കണ്ണൂർ : വിദ്യാലയത്തിലേക്കുള്ള പഴയ ഇടവഴികളിലൂടെ 47 വർഷത്തിനുശേഷം സഹപാഠികൾ ഏഴു കിലോമീറ്ററോളം വീണ്ടും ഒന്നിച്ചുനടന്ന് പൂർവ വിദ്യാർഥി സംഗമത്തിനെത്തി. പട്ടാന്നൂർ കെ.പി.സി. ഹൈസ്കൂളിലെ 1976 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് നടത്തിയ ‘ഒരുവട്ടംകൂടി വീണ്ടും’ പൂർവവിദ്യാർഥി...
കണ്ണൂർ : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തിൽ കൊതുക് കൂത്താടി ഉറവിടങ്ങള്‍ ഇല്ലാതാക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം. വീടിന് ചുറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്ന ചെറുപാത്രങ്ങള്‍, ചിരട്ടകള്‍, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍,...
ന്യൂഡൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിൽ വിജയികളായി കണ്ണൂർ സെയ്ൻ്റ് തേരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഡൽഹിയിലെ...
കണ്ണൂർ : സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂരിലെ കൈരളി യൂണിറ്റില്‍ ആറന്മുള കണ്ണാടിയുടെ പ്രദര്‍ശനവും വില്പനയും തുടങ്ങി. ഫെബ്രുവരി ഏഴ് വരെ നടക്കുന്ന മേളയില്‍ കണ്ണാടിക്ക് വിലയുടെ പത്ത് ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്ന് മാനേജര്‍...
കണ്ണൂർ : ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ഫെബ്രുവരിയിലെ യോഗത്തിലേക്കുള്ള അപേക്ഷകള്‍/ പരാതികള്‍ ജനുവരി 31ന് അഞ്ച് മണിക്കകം നല്‍കണം. വിലാസം: കണ്‍വീനര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവില്‍ സ്റ്റേഷന്...
കണ്ണൂർ : കെ. സുധാകരന് എം.പി, കെ. മുരളീധരന് എം.പി എന്നിവരുടെ പ്രാദേശിക നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി നഗരസഭയിലെ വാര്‍ഡ് 17,കണ്ണൂർ കോര്പ്പറേഷന് (വാര്‍ഡ് 9,31,33,34,54), പിണറായി...
കണ്ണൂര്‍:ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി 55954 വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. പുതിയ വോട്ടര്‍പട്ടികയനുസരിച്ച് ജില്ലയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 2054156 ആണ്. സ്ത്രീകള്‍-1083540, പുരുഷന്മാര്-970607, ട്രാന്‍സ്ജെന്‍ഡര്‍-ഒമ്പത് എന്നിങ്ങനെയാണ് വോട്ടര്‍മാര്‍....
കണ്ണൂര്‍:ഗാര്‍ഹിക പീഡനങ്ങളും കുടുംബ വഴക്കുകളും വര്‍ധിക്കുന്നതായി വനിതാ കമ്മിഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അംഗം. ഗാര്‍ഹിക പീഡനങ്ങളും...
കണ്ണൂർ: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ ബോധവത്കരണം കൊണ്ടുമാത്രം പലര്‍ക്കും ബോധമുണ്ടാകാത്തതിനാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. അതിനായി പഞ്ചായത്ത് രാജില്‍ നിയമ ഭേദഗതി വരുത്തിയിട്ടുണ്ട്. മാലിന്യ പ്ലാന്റ്...
കണ്ണൂർ: അശാസ്ത്രീയ ഭക്ഷണരീതികളും വ്യായാമരഹിത ജീവിതവും കുട്ടികളിൽ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നുവെന്നും അവ പിന്നീട് ഗുരുതരമായ കരൾ രോഗങ്ങളുണ്ടാക്കുന്നതായും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംഘടിപ്പിച്ച ഐ.എ.പി പാഠശാല അഭിപ്രായപ്പെട്ടു. ഇത്തരം കുട്ടികളിൽ ആദ്യഘട്ടത്തിൽ ഫാറ്റിലിവർ...