തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ ബസിടിച്ച് മരിച്ചു. പൂവം സെയ്ന്റ് മേരീസ് കോണ്‍വെന്റിലെ സുപ്പീരിയര്‍ സിസ്റ്റര്‍ സൗമ്യ(57)ആണ് മരിച്ചത്.ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോണ്‍വെന്റിന് സമീപമുള്ള ലിറ്റില്‍ ഫ്ളവര്‍ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട്...
പയ്യന്നൂർ: കാമുകിയെ തേടിയെത്തിയ യുവാവിന്റെ ആക്രമണത്തില്‍ മൂന്നു പേർക്കു കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം ബങ്കളത്തെ റബനീഷിനെ (20) പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.45ഓടെ പിലാത്തറയ്ക്കടുത്തായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ്...
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വണ്‍ ടൈം രജിസ്ട്രേഷന് ക്യാമ്പ് നടക്കും. രജിസ്ട്രേഷന്...
കണ്ണൂർ : സാമൂഹ്യ നീതി വകുപ്പ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം ധനസഹായം നല്കുന്ന മാതൃജ്യോതി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കുഞ്ഞിന്റെ പരിചരണത്തിനായി പ്രതിമാസം രണ്ടായിരം രൂപ രണ്ട് വര്‍ഷത്തേക്ക് ലഭിക്കും. സുനീതി പോര്‍ട്ടല്‍...
കണ്ണൂർ : കണ്ണൂർ സ്വദേശിക്ക് വായ്പ വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി. വായ്പ എടുക്കുന്നതിനുള്ള നടപടി ക്രമങ്ങളായും ജി.എസ്.ടി നികുതിയായും പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. വ്യാജ വായ്പാ ആപ്പുകൾ വഴി...
കണ്ണൂര്‍:പൊതുജനങ്ങള്‍ക്ക് നല്കുന്ന അപേക്ഷ ഫോറങ്ങള്‍ നിര്‍ബന്ധമായും മലയാളത്തില്‍ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളെക്കൂടി പരിഗണിച്ച് ഇത് ദ്വിഭാഷയില്‍ അച്ചടിക്കാവുന്നതാണെന്നും യോഗത്തില്‍ ഔദ്യോഗിക ഭാഷാവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി....
കണ്ണൂർ സർവകലാശാല വാർത്തകൾ അറിയാം. * ബി.എ കന്നഡ അസൈൻമെന്റ്: രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ കന്നഡ ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് (ഏപ്രിൽ 2023) ആറിന് വൈകിട്ട് നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോങ്...
കണ്ണൂർ: ജില്ലാ എൻഫോഴ്സ്മെന്റസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിന് കണ്ണൂർ ടൗണിലെ ഫാത്തിമ ആസ്പത്രിക്ക് കാൽലക്ഷം രൂപ പിഴ ചുമത്തി. ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി ടെറസിന് മുകളിൽ നിർമിച്ച ചൂളയിൽ...
കണ്ണൂർ:കർഷക സമരവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് വ്യവസ്ഥകൾ മോദി സർക്കാർ ലംഘിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം 26ന് ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ റാലി സംഘടിപ്പിക്കും. കണ്ണൂർ വിളക്കുംതറ മൈതാന പരിസരത്ത് നിന്ന് വൈകീട്ട്...
പറശ്ശിനിക്കടവ് : അറ്റകുറ്റപ്പണി പൂർത്തിയായ പറശ്ശിനിക്കടവ് പാലം ബുധനാഴ്ച രാവിലെ ഗതാഗതത്തിന് തുറന്നുകൊടുക്കും. ഡിസംബർ ആറിനാണ് പാലം പൂർണമായി അടച്ചിട്ടത്. 50 ദിവസം പാലം അടച്ചിട്ടതോടെ നൂറുകണക്കിനാളുകളാണ് യാത്രാക്ലേശത്താൽ വലഞ്ഞത്. ഒന്നരപ്പതിറ്റാണ്ടായി അറ്റകുറ്റപ്പണി പോലും നടത്താത്ത...