കണ്ണൂർ: ജില്ലയിലെ പാചകവാതക കടത്ത് കൂലി പുതുക്കി നിശ്ചയിച്ചു. ബില്ലിങ് പോയിന്റില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ വരെ സിലിണ്ടര്‍ സൗജന്യമായി നല്‍കും. ജനുവരി 23 മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍...
കണ്ണൂർ: പേരാവൂരിലെ പ്രമുഖ ഡോക്ടർ അമർ രാമചന്ദ്രൻ നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ‘ റൂട്ട് നമ്പർ 17’ നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങും. ഡോ: അമർ രാമചന്ദ്രൻ ശ്രദ്ധേയമായ വേഷം...
കണ്ണൂർ : ഡൽഹിയിൽ 26ന് നടക്കുന്ന റിപ്പബ്ലിക് ദിനത്തിൽ ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ കേരളത്തിൽ നിന്നുള്ള ഒൻപത് വനിതാ സി.ആർ.പി.എഫ് കമാൻഡോസ് അണിനിരക്കും. പാലക്കാട് കുറിശാംകുളം സ്വദേശി വിനീത, എരുത്തേമ്പതി ‘അതുല്യ’ത്തിൽ ഐശ്വര്യ വിനു,...
ചാല : ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാല ബൈപ്പാസിൽ പാലം നിർമിക്കുന്നതിനാൽ താഴെ ചൊവ്വ-നടാൽ ബൈപ്പാസിലൂടെയുള്ള രാത്രി ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ചൊവ്വാഴ്ച രാത്രി മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു. 31-ന് രാത്രി വരെ ഇത്...
തളിപറമ്പ് : തളിപ്പറമ്പ് നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടത്തി, പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച രാവിലെ തളിപ്പറമ്പ് നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ കെ.പി.രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ ചിറവക്കിലെ വിവിധ ഹോട്ടലുകളിലാണ് റെയിഡ് നടന്നത്. തളിപ്പറമ്പ് ചിറവക്കിലെ...
കണ്ണൂർ : കണ്ണൂർ ജില്ലയിലെ പാനൂർ മേഖലയിലെ പ്രദേശങ്ങളിൽ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വ്യാപകമാകുന്നതായി എക്സൈസ് റിപോർട്ട്. എം.ഡി.എം.എയും കൂടെ നല്ല മധുരത്തിൽ ഒരു ജ്യൂസും കുടിച്ചു ലഹരിയുടെ തീവ്രത വർദ്ധിക്കുന്നതാണ് പുതിയ രീതിയെന്ന് എക്സൈസ്...
ചാടിക്കേറി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യല്ലേ പണികിട്ടും. ക്യൂആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പോലീസ്. ലിങ്ക് തുറക്കുമ്പോള്‍ യു.ആര്.എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് പോലീസ്...
പറശ്ശിനിക്കടവ്: നവീകരിച്ച പറശ്ശിനിക്കടവ് പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തു. എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആന്തൂർ നഗരസഭ വൈസ് ചെയർമാൻ വി. സതീദേവി അധ്യക്ഷയായി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. വി...
എ.ബി.സി.ഡി ക്യാമ്പ് 27ന് ആലക്കോട്, നടുവില്‍, ഉദയഗിരി ഗ്രാമപഞ്ചായത്തുകളിലെ പട്ടിക വര്‍ഗ വിഭാഗക്കാര്ക്കായുളള അക്ഷയ ബിഗ് ക്യാമ്പയിന് ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന് അഥവാ എബിസിഡി ക്യാമ്പ് ജനുവരി 27ന് ആലക്കോട് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടക്കും....
കണ്ണൂർ: ഇടതുകാലിന് ചലനശേഷിയില്ലെങ്കിലും കുര്യൻ ഈപ്പന്റെ കുട്ടിക്കാലത്തേയുള്ള ആഗ്രഹമായിരുന്നു ബുള്ളറ്റ് ഓടിക്കൽ. പറഞ്ഞാൽ മറ്റുള്ളവർ കളിയാക്കിയാലോ. അതുകൊണ്ട് ആരോടും മിണ്ടിയില്ല. സുവിശേഷകനായപ്പോഴും അതിനായി അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. മനസ്സിലടക്കിയിരുന്ന കുര്യന്റെ ആഗ്രഹം ഒടുവിൽ ബുള്ളറ്റിന്റെ പുറത്തുകയറി. ഇപ്പോൾ...