കണ്ണൂര്‍:ലോകത്തെ അപൂര്‍വ്വയിനം ശുദ്ധജല സസ്യങ്ങളുടെ കലവറയായി കണ്ണൂര്‍ പുഷ്പോത്സവം. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മേളയിലാണ് 40 ഇനം ശുദ്ധജല സസ്യങ്ങള്‍ പരിചയപ്പെടുത്തുന്നത്. ശ്രീലങ്ക, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദേശികള്‍ക്കൊപ്പം തമിഴ്നാട്,...
പരിയാരം : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ മാവോവാദി എ.സുരേഷിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി കനത്ത പോലീസ് വലയത്തിലായി. ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം രാത്രിയോടെ...
കണ്ണൂർ: കണ്ണൂരിൽ കടുത്ത ചൂടിന് ശമനമില്ല. വെള്ളിയാഴ്ച പലയിടങ്ങളിലും താപനില 38 ഡിഗ്രിയിൽ കൂടുതലായിരുന്നു. ചെമ്പേരിയിൽ 39.3 ഡിഗ്രി രേഖപ്പെടുത്തി. സാധാരണയുള്ളതിനേക്കാളും നാല് ഡിഗ്രിവരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉയർന്ന ചൂട്...
കണ്ണൂർ: വ്യാജ വെബ്സൈറ്റ് വഴി വായ്പയ്ക്ക് അപേക്ഷിച്ച ചൊക്ലി സ്വദേശിയായ യുവതിക്ക് 10,000 രൂപ നഷ്ടമായി. പ്രോസസിങ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. ഓണ്‍ലൈനായി 10,000 രൂപ കൈപ്പറ്റുകയും പിന്നീട് വായ്പ അനുവദിക്കുകയോ...
കണ്ണൂർ: വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി ‘നവകേരള കാഴ്ചപ്പാട്’ ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ 10 കേന്ദ്രങ്ങളിൽ നടക്കും. 2024 ഫെബ്രുവരി 24 ന് കണ്ണൂരിൽ...
കണ്ണൂർ : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പരിശീലനം നേടിയ ഗൈഡുകളെ നിയോഗിക്കാന്‍ ആവശ്യമായ നടപടികളുമായി ജില്ലാ നൈപുണ്യ വികസന സമിതി. ഇതിന് താല്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു. ഇതിനായി സബ് കമ്മിറ്റി...
കണ്ണൂര്‍ : കണ്ണൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍ വയോ അഭ്യുദയ് യോജന പദ്ധതി പ്രകാരമാണിത്. യോഗ്യത:...
കണ്ണൂർ : കേരള ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെയും ജില്ലാ സാമൂഹ്യനീതി കാര്യാലയത്തിന്റെയും നേതൃത്വത്തില്‍ കെയര്‍ടേക്കര്‍മാര്‍ക്കായി ജില്ലാതല ഏകദിന പരിശീലന പരിപാടി നടത്തി. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങള്‍ക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പോലീസ്...
കണ്ണൂർ : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന് ഫെബ്രുവരി 18ന് കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ യൂത്ത് മീറ്റ്സ് ഹരിത കര്‍മ്മസേന ക്യാമ്പയിന് നടത്തും. യുവജനങ്ങള്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടറിയുക, അവരോടൊപ്പം...
കണ്ണൂർ : ഇന്നും നാളെയും (16, 17 തീയതികളിൽ) സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ച് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C...