Kannur

കണ്ണൂർ: അപകട സാധ്യതയുള്ള പ്രദേശങ്ങൾ കാലവർഷത്തിനുമുമ്പ് റിപ്പോർട്ട് ചെയ്യാനും അപകടത്തിനിടയാക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റാനും വേനൽക്കാല ദുരന്ത പ്രതിരോധ പ്രവർത്തന- മഴക്കാല പൂർവ ശുചീകരണ അവലോകന യോഗത്തിൽ...

പ​യ്യ​ന്നൂ​ർ: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡ് ക​ട​ന്ന​പ്പ​ള്ളി -പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ​മാ​യി മാ​ലി​ന്യം സം​സ്ക​രി​ച്ച സ്ഥാ​പ​ന​ത്തി​ന് പി​ഴ​യി​ട്ടു. പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മെ​ഹ്‌​റു​ബ ക്വാ​ർട്ടേ​ഴ്സി​നാ​ണ് പി​ഴ...

പയ്യന്നൂർ: നഗരസഭ മാലിന്യമുക്തം നവകരേളം ജനകീയ ക്യാമ്പയിൻ വേറിട്ട പ്രവർത്തനങ്ങൾ നടത്തിയ പയ്യന്നൂർ നഗരസഭയ്ക്ക് വീണ്ടും അംഗീകാരം. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്...

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വിവിധ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. കണ്ണൂർ ടൗൺ, വളപട്ടണം, പയ്യന്നൂർ, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിൽ  ഭവനഭേദനം...

തളിപ്പറമ്പ്: കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ റെയിഡില്‍ എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ്...

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്....

കണ്ണൂർ: വിഷുവിന്‌ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പടക്കവിപണി സജീവമാകുന്നു. സാമ്ബത്തിക പ്രതിസന്ധിയും ഓണ്‍ലൈന്‍ വ്യാപാരം കൂടിയതോടെ പടക്കവിപണിയില്‍ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ടെങ്കിലും വിഷു അടുക്കുന്നതോടെ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌...

വനിതാവ്യവസായ സമിതിയും കുടുംബശ്രീയും ചേർന്ന് ഒരുക്കുന്ന വിഷു വിപണന മേളക്ക് തുടക്കമായി. കണ്ണൂർ ടൗൺ സ്ക്വയറിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. 13-വരെ നടക്കുന്ന മേളയിൽ...

ചെറുപുഴ: ഓലയമ്പാടി കണ്ണാടിപ്പൊയിലിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. 29 പവനും 20,000 രൂപയും മോഷണം പോയി. കണ്ണാടിപ്പൊയിലിലെ മടേമ്മക്കുളത്ത് വാഴവളപ്പിൽകുഞ്ഞാമിനയുടെ വീട്ടിൽ നിന്നുമാണ് ബുധനാഴ്ച രാത്രി...

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരത്തില്‍ ഇരുതലമൂരി പാമ്പുമായി അഞ്ചുപേര്‍ പിടിയില്‍. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!