കണ്ണൂർ : കുടുംബശ്രീ മിഷനിലെ വനിത ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഗവേണിംങ് ബോഡി തീരുമാനമായതായി മന്ത്രി അറിയിച്ചു. ആർത്തവ കാലത്ത്...
കണ്ണൂര്‍ : കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ മാര്‍ച്ച് ഒമ്പതിന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കും. തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ...
കണ്ണൂർ: പാമ്പുരുത്തി പാലം – ബോട്ട് ജെട്ടി റോഡ് ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 11 തിങ്കളാഴ്ച്ച മുതൽ 13 ബുധനാഴ്ച്ച വരെ പാമ്പുരുത്തിയിൽ പൂർണ്ണമായ വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തിയ വിവരം അറിയിക്കുന്നു മേൽ...
കണ്ണൂർ : ഓൺലൈൻ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന ടെലിഗ്രാമിൽ മെസേജ് കണ്ട്, പണം അയച്ച യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം രൂപ. നിക്ഷേപിക്കുന്നത് അനുസരിച്ച് ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്...
കണ്ണൂർ : ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ യുവതി- യുവാക്കൾക്ക് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിൽ അപേക്ഷിക്കാം. പത്താം ക്ലാസ് മുതൽ ബിരുദം...
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്. രണ്ട് വര്‍ഷം മുന്‍പ് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയതാണ്. കെ.സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മത്സരമെന്ന് മമ്പറം ദിവാകരന് പറഞ്ഞു. കെ.സുധാകരന് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത...
കണ്ണൂർ:കനത്ത നഷ്ടത്തെ തുടർന്ന് കണ്ണൂർ ജില്ലയിലേതടക്കം വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.കൊവിഡിനു ശേഷം ചെറിയൊരുണർവ് പ്രകടമായെങ്കിലും വർദ്ധിച്ചുവരുന്ന ഓണ്‍ലൈൻ ഇടപാട് അടക്കമുള്ള കാരണങ്ങളാല്‍ ചെറുതും വലുതുമായ ആയിരക്കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. കണ്ണൂരില്‍ മാത്രം രണ്ടു വർഷത്തിനിടെ...
കണ്ണൂർ: കേരള സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻ്റ് ഐ.ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകും. പൈത്തൺ, പി.എച്ച്.പി, ജാവാ, സി++ പ്രോഗ്രാമിംഗ് ഭാഷകളും...
കണ്ണൂർ: കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 31വരെ രജിസ്റ്റർ ചെയ്യാം. നിലവിലുണ്ടായിരുന്ന നാല് മാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ട് ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്കരിച്ചാണ്...
കണ്ണൂര്‍: പി.എം.എ.വൈ-നഗരം പദ്ധതിയില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കോര്പറേഷൻ 30 വീടുകളുടെ താക്കോല്‍ കൈമാറി. 1793 ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് 1300ലധികം ഭവനങ്ങളുടെ പൂര്‍ത്തീകരണവും നടത്തിയിട്ടുണ്ട്. ഗുണഭോക്ത സംഗമത്തില്‍ 30 ഗുണഭോക്താക്കള്‍ക്ക് നാലാം ഘഡു...