കണ്ണൂർ: ബാങ്ക് അക്കൗണ്ടിനെകുറിച്ച് അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫിസർ ചമഞ്ഞും ഓൺലൈൻ ലോണുമായി ബന്ധപ്പെട്ടും ഒ.എൽ.എക്സ് വഴിയും സൈബർ തട്ടിപ്പ്. പൊലീസ് ഓഫിസർ എന്ന വ്യാജേന ബന്ധപ്പെട്ട് തലശ്ശേരി സ്വദേശിയിൽനിന്ന് സൈബർ തട്ടിപ്പുകാർ 1.29 ലക്ഷം രൂപ...
കണ്ണൂർ: ലോക്സഭാ തെരഞ്ഞടുപ്പിൽ കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് മമ്പറം ദിവാകരന്. കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാമെന്ന് പാര്‍ട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. രണ്ടര വര്‍ഷം മുമ്പാണ് മമ്പറം ദിവാകരനെ അച്ചടക്കലംഘനത്തിന്റെ പേരിൽ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്....
കണ്ണൂര്‍; തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം നടക്കുന്നതിന് മുമ്പേ രാഷ്ട്രീയപ്പോര് തുടങ്ങി. ബൈപ്പാസിന്റെ വശങ്ങളില് ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ഫ്ളക്സ് ബി.ജെ.പി സ്ഥാപിച്ചിട്ടുണ്ട്. ബൈപ്പാസിലൂടെ എന്‍.ഡി.എ, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ റോഡ്ഷോയും നടക്കും. അതേ സമയം ഉദ്ഘാടനത്തിന് മുമ്പേ...
പരിയാരം: കടന്നപ്പള്ളി ചെറുവിച്ചേരിയിൽ ചന്ദനമരങ്ങൾ മോഷ്ടിച്ച കേസിൽ അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുര ചെറുവിച്ചേരി ഗിരിജാ ശങ്കരം വീട്ടിൽ രതീഷ് (44), വലിയവീട്ടിൽ വിപിൻ (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം സെപ്തംബർ...
കണ്ണൂർ:വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഊർജ്ജവിപ്ളവം തീർക്കാൻ കെ.എസ്.ഇ.ബി സൗര പ്രോജക്ട്. ഇതു വഴി നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ സോളാർ പാനൽ സ്ഥാപിച്ച 1264 വീടുകളിൽ നിന്ന് 5016 കിലോ വാട്ട്...
കണ്ണൂർ : ഞായറാഴ്ച മുതൽ 16 വരെ നടക്കുന്ന ലോക ഗ്ലോക്കോമ വാരാചരണ ഭാഗമായി കണ്ണൂർ ഓഫ്താൽമിക് സൊസൈറ്റി നേതൃത്വത്തിൽ ബീച്ച് വാക്ക് നടത്തുന്നു. പത്തിന് രാവിലെ ഏഴിന് പയ്യാമ്പലം ബീച്ചിലാണ് പരിപാടി. പരിപാടിയോട് അനുബന്ധിച്ച്...
കണ്ണൂർ: മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രം താലപൊലി മഹോൽസവത്തോട് അനുബന്ധിച്ച് കണ്ണുർ തലശേരി ദേശിയ പാതയിൽ ഇന്ന് (09/03/24) ന് വൈകുന്നേരം 7 മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണ്ണുരിൽ നിന്നു വരുന്ന എല്ലാ വാഹനങ്ങളും ചാല കാടാച്ചിറ...
കണ്ണൂർ : ഓൺലൈൻ പണം തട്ടിപ്പ് പരാതിപ്രളയത്തിൽ പൊറുതിമുട്ടിയ പോലീസ് അത് മറികടക്കാൻ ശ്രമംതുടങ്ങി. തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ നിന്ന് 10 വീതം വൊളന്റിയർമാരെ പരിശീലിപ്പിച്ച് ഗ്രാമങ്ങളിലേക്ക് അയക്കും. സൈബർ...
തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍. എക്സൈസ് റേന്‍ജ് ഓഫീസിലെ ഇന്‍സ്പെക്ടര്‍ പി സുരേഷും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തളിപ്പറമ്പ് മന്നയില്‍ ബൈകില്‍ കടത്തുകയായിരുന്ന...
കണ്ണൂർ: സിറ്റി പോലീസ് ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ചിരിക്കുന്നതുമായ 94 വാഹനങ്ങൾ കേരള പോലീസ് ആക്ട് . ലെ 56 വകുപ്പ്, സർക്കാർ ഉത്തരവ്...