കണ്ണൂർ: ഹരിതപെരുമാറ്റച്ചട്ടം ഉറപ്പാക്കിയ ജില്ലയിലെ 918 സ്ഥാപനങ്ങൾക്ക് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത സ്ഥാപനപദവി നൽകും. തദ്ദേശഭരണ, സർക്കാർ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷീരസംഘങ്ങൾ ഉൾപ്പെടെയാണ് ഈ പട്ടിക. ശുചിത്വം,മാലിന്യസംസ്കരണം,ഹരിത പെരുമാറ്റചട്ടപാലനം ഹരിതവൽക്കരണ പ്രവർത്തനം എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ...
കണ്ണൂർ: വൈദ്യുതി ലാഭിക്കുന്നതിനായി ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചുകൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ നിലാവ് പദ്ധതി അടിമുടി അവതാളത്തിൽ. സർക്കാരും കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കിഫ്ബി സഹായത്തോടെ നടപ്പാക്കിയ പദ്ധതിയെ എൽ.ഇ.ഡി ബൾബുകളുടെ നിലവാരക്കുറവും വിതരണ...
കണ്ണൂർ : തലശ്ശേരി–മാഹി ബൈപാസിലെ ഗതാഗതം കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുന്നതായിരുന്നു ഇന്നലത്തെ മുഴുവൻ സമയ കാഴ്ച. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനെടുക്കുന്ന കാലതാമസമാണു കുരുക്കിനു പ്രധാനകാരണം. ഫാസ്ടാഗുള്ള വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ ഏകദേശം...
കണ്ണൂർ : ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതി ജില്ലയിലെ 23 പഞ്ചായത്തുകളിൽ പൂർത്തിയായി. ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനപുരോഗതി വിലയിരുത്താൻ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാറിന്റെ...
കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസ് ടോള്‍ പ്ലാസയില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പ്രത്യേക ലൈന്‍ ക്രമീകരിക്കാന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്കി. ദേശീയ പാത അതോറിറ്റിയും ടോള്‍...
കണ്ണൂർ: മത്സ്യബന്ധനയാനങ്ങളില്‍ മണ്ണെണ്ണ എഞ്ചിനുപകരം എല്‍.പി.ജി എഞ്ചിനാക്കുന്നതിനുള്ള കിറ്റിനും എല്‍. പി. ജി സിലിണ്ടറിനും സബ്സിഡി നല്കുന്നു. പരമാവധി 52,500 രൂപ വരെയാണ് സബ്സിഡി ലഭിക്കുക. താത്പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മത്സ്യബന്ധന യാനം...
കണ്ണൂർ : സംസ്ഥാനത്ത് കൊടും ചൂട് തുടരും. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പ്....
കണ്ണൂർ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ് മരിച്ചത്.തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂള്‍...
തൃശ്ശൂർ: നാടൻ കലാരംഗത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി കലാഭവൻ മണി ഫൗണ്ടേഷൻ നൽകി വരുന്ന ഓടപ്പഴം അവാർഡ് നേട്ടവുമായി കണ്ണൂരിലെ നാട്ടുകലാകാരന്മാർ. തവിൽ, ചെണ്ട, തുടി തുടങ്ങിയ നാട്ടുവാദ്യങ്ങളുമായി അരങ്ങിൽ 20 വർഷത്തിലധികമായി താളവിസ്മയം ഒരുക്കുന്ന ചെറുകുന്ന്...
കണ്ണൂര്‍: ഉത്തര മലബാറിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്....