കണ്ണൂര്‍:സംസ്ഥാനത്തെ എ.എ.വൈ/പി.എച്ച്.എച്ച് റേഷന്‍ ഗുണഭോക്താക്കളുടെ ഇ – കെ വൈ സി അപ്ഡേഷന് മാര്‍ച്ച് 15, 16, 17 തീയതികളില്‍ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. രാവിലെ...
കണ്ണൂർ: അഴീക്കല്‍-കണ്ണൂര്‍-തലശ്ശേരി കെ.എസ്.ആര്.ടി.സി സര്‍വിസ് പുനരാരംഭിച്ചു. അഴീക്കല്‍ ബസ് സ്റ്റാൻഡില്‍ കെ.വി. സുമേഷ് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ സര്‍വിസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തെ...
കണ്ണൂർ: ബല്ലാർഡ് റോഡിലെ ഹോട്ടലിൽ മോഷണം നടത്തിയ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ജനുവരി 23ന് കട അടച്ചതിന് ശേഷം ഷട്ടറിന്റെ പൂട്ട് മുറിച്ച് അകത്തുകയറി കൗണ്ടറിലെ...
കണ്ണൂർ:എട്ടുമാസത്തെ വേതനം കുടിശ്ശികയായ കൈത്തറി തൊഴിലാളികൾ തൊഴിലിനെ ഉപേക്ഷിക്കേണ്ട അവസ്ഥയിൽ. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംസ്ഥാന ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ സർക്കാരിലേക്ക് നിരവധി നിവേദനങ്ങളയക്കുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.എട്ടുമാസമായി കൂലി നിലച്ചതോടെ തൊഴിലാളികൾക്ക് പ്രൊവിഡന്റ്...
നീലേശ്വരം:വടക്കെ മലബാറിൽ ഇനി പൂരോത്സവത്തിന്റെയും പൂരക്കളിയുടേയും പൂരംകുളിയുടെയും നാളുകൾ. മീനത്തിലെ കാർത്തിക മുതൽ 9 നാൾ നീണ്ടു നിൽക്കുന്ന പൂരോത്സവം പൂരംകുളിയോടെയാണ് സമാപനം . ക്ഷേത്രങ്ങളിലെ ബിംബങ്ങളും തിരുവായുധങ്ങളും സ്നാനം ചെയ്യിച്ച് ശുദ്ധി വരുത്തുന്നതാണ് പൂരംകുളിയുമായി...
കണ്ണൂർ : പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർമിത്ര പദ്ധതിയിൽ സാഗർമിത്രകളെ നിയമിക്കുന്നു. ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദം, പ്രാദേശിക ഭാഷകളിൽ ഫലപ്രദമായി ആശയവിനിമയം...
കണ്ണൂർ : കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർഗംകളി ഇനത്തിന്റെ വിധികർത്താവായിരുന്ന കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയിൽവേ സ്റ്റേഷന്...
കണ്ണൂർ: അടല്‍ വയോ അഭ്യുദയ് യോജന 2023-24 പ്രകാരം സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് പാസ് ( ക്ഷേമ...
കണ്ണൂർ: തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്ത നാല് റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറൽ, പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഏപ്രിൽ 11ന് വൈകിട്ട് മൂന്നിനകം ജില്ലാ...
കണ്ണൂർ : കണ്ണൂർ ഗവ. കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വിതരണത്തിനെത്തിയവരെ വിദ്യാർത്ഥികൾ പിടികൂടി പോലീസിലേൽപ്പിച്ചു.തളിയിലെ കാരി ഹൗസിൽ എം പ്രവീൺ(23), കോൾമൊട്ടയിലെ ചേനമ്പേത്ത് അശ്വന്ത് (21) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഒമ്പതരയോടെയായിരുന്നു സംഭവം. പറശിനിക്കടവ് പാമ്പു...