കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്ന സാചര്യത്തിൽ രാഷ്ട്രീയ പാർട്ടികളും അനുബന്ധ സംഘടനകളും പ്രചരണത്തിനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചരണ സാമഗ്രികൾ നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളിലോ സർക്കാർ ഓഫീസ് പരിസരത്തോ സ്ഥാപിച്ച ബാനറുകൾ,...
കണ്ണൂർ : മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് നാല് ജില്ലകൾക്കായി കണ്ണൂരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലയിലുള്ളവർക്ക് അത്യാഹിതമോ നാശനഷ്ടമോ സംഭവിച്ചാൽ...
കണ്ണൂർ : മാലിന്യമുക്ത, പരിസ്ഥിതിസൗഹൃദ ജില്ല എന്ന ആശയം ഉൾക്കൊണ്ട് ജില്ലാ ഭരണകൂടം കണ്ണൂർ ക്ലീനിങ് സ്ക്വാഡ് (കെ.സി.എസ്.) രൂപവത്കരിക്കുന്നു. ഡി.ടി.പി.സി., സോഷ്യൽ ഇന്നവേഷൻ ടീമായ വി ക്യാൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ...
കണ്ണൂർ : കെ.എസ്.ആർ.ടി.സി.യുടെ ജില്ലയിലെ ഡ്രൈവിങ് പരിശീലന കേന്ദ്രം തലശ്ശേരിയിൽ തുടങ്ങും. ടെസ്റ്റ് ഗ്രൗണ്ട് ഉൾപ്പെടെ തുടങ്ങാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കി. തലശ്ശേരി ഉൾപ്പെടെ 22 സ്ഥലങ്ങളിലാണ് സംസ്ഥാനത്ത് ഡ്രൈവിങ്ങ് പരിശീലന...
കണ്ണൂർ : ഏച്ചൂർ പന്നിയോട്ട് വാഹനാപകടത്തിൽ പി. സജാദ് (25) മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെ മാച്ചേരി പള്ളിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന കെ.എസ്.ആർ. ടി.സി ബസ്സിനടിയിലേക്ക് കയറിയാണ്...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ വച്ച് പത്ത് ലക്ഷത്തിലധികം വില വരുന്ന എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കാസർകോട് സ്വദേശി...
പറശ്ശിനി: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലെ കുടുംബ അംഗത്തിന്റെ നിര്യാണത്തെ തുടർന്ന് മടപ്പുരയിലെ ചടങ്ങിൽ താത്കാലിക മാറ്റം വരുത്തി. രാവിലെ നടക്കുന്ന തിരുവപ്പന മാർച്ച് 24 വരെ ഉണ്ടാകില്ല. സന്ധ്യക്ക് പതിവായി നടക്കുന്ന മുത്തപ്പൻ വെള്ളാട്ടം വൈകിട്ട്...
കണ്ണൂർ സർവകലാശാല വാർത്തകൾ അറിയാം. ഹാൾ ടിക്കറ്റ്: സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഠന വകുപ്പിലെ ആറാം സെമസ്റ്റർ ബി.എ എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി), മേയ് 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ. ഓഫ് ലൈനായി...
കണ്ണൂർ : സാമൂഹ്യ സുരക്ഷാമിഷൻ നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂർവ്വ’ത്തിൽ മാർച്ച് 31 വരെ അപേക്ഷ നൽകാം. പിതാവോ മാതാവോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർധനരുമായ കുടുംബങ്ങളിലെ സർക്കാർ/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം /...
തളിപ്പറമ്പ്: പിന്നാക്ക സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരങ്ങാട് കുമ്മായചൂളക്ക് സമീപം എട്ടിക്കൽ അഗ്നൽ മാത്യുവിനെയാണ് (22) തളിപ്പറമ്പ് ഡി.വൈ.എസ്പി പി.പ്രമോദ് എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തത്.17 കാരിയായ പെൺകുട്ടിയെ വിവിധ...