അഴിയൂർ: മാഹി-അഴിയൂർ അതിർത്തിയിൽ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിലും ഒരു ദുരൂഹമരണത്തിലും ഇനിയും വ്യക്തതവന്നില്ല. മാർച്ച് 26-ന് റെയിൽവേസ്റ്റേഷനിൽ നിർമാണം നടക്കുന്ന പാർക്കിങ് സ്ഥലത്ത് തമിഴ്നാട് സ്വദേശി സുധാകറിനെ (32) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ...
കണ്ണൂര്‍: കൂട്ടിരിക്കാന്‍ ആരുമില്ലാത്ത അതിഥിതൊഴിലാളിക്ക് കണ്ണൂര്‍ ജില്ലാ ആസ്പത്രി പരിസരത്ത് ദാരുണാന്ത്യം. ജില്ലാ ആസ്പത്രിയില്‍ നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയാണ് തൊട്ടടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചത്. കണ്ണൂര്‍...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 13, 14 തീയതികളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ മിനി ജോബ് ഫെയർ നടത്തും. നഴ്സറി ടീച്ചേഴ്സ്, ഓഡിറ്റേഴ്സ്,...
തളിപ്പറമ്പ്: തളിപ്പറമ്പിൽ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കൃസ്തുക്കുന്നിലെ ജോയൽ ജോസഫ് (23), പാടിയിലെ ജോമോൻ ഡൊമിനിക്ക് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീൽ തിയേറ്ററിന് സമീപമായിരുന്നു അപകടം....
കണ്ണൂർ : 51 ഗ്രാം മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ട് പേർക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ജാമ്യം അനുവദിക്കാതെ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചത്. വടകര വല്യാപ്പള്ളി സ്വദേശികളായ...
കണ്ണൂര്‍: ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തില്ല. ദമാം, അബുദാബി സര്‍വീസുകളാണ് ഇന്ന് സര്‍വീസ് നടത്താത്തത്....
കണ്ണൂർ : സ്കൂൾ വിപണിയിൽ വിലക്കുറവിന്റെ മേളയുമായി കൺസ്യൂമർ ഫെഡ് സ്റ്റുഡന്റ് മാർക്കറ്റ് കണ്ണൂരിൽ തുടങ്ങി. ത്രിവേണി നോട്ട് ബുക്കുകളും വിവിധ കമ്പനികളുടെ ബാഗുകൾ, കുടകൾ, സ്റ്റേഷനറി ഉൽപന്നങ്ങൾ, ടിഫിൻ ബോക്സുകൾ എന്നിവ പത്ത് മുതൽ...
കണ്ണൂർ: സ്കൂൾ വിപണിയിൽ വിലക്കുറവിന്റെ മേളയുമായി കൺസ്യൂമർ ഫെഡ് സ്റ്റുഡന്റ് മാർക്കറ്റ് കണ്ണൂരിൽ തുടങ്ങി. ത്രിവേണി നോട്ട് ബുക്കുകളും വിവിധ കമ്പനികളുടെ ബാഗുകൾ, കുടകൾ, സ്റ്റേഷനറി ഉൽപന്നങ്ങൾ, ടിഫിൻ ബോക്സുകൾ എന്നിവ പത്ത് മുതൽ നാൽപത്...
വള്ള്യായി (കണ്ണൂര്‍): പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)യെ വീട്ടില്‍ക്കയറി കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം....
കണ്ണൂർ: കണ്ണൂരിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ യുവതി കൂടി അറസ്റ്റിൽ. പാടിയോട്ടുചാൽ സ്വദേശിനി പി.പി.ശോഭ (45)യാണ് അറസ്റ്റിലായത്. ടൗൺ പോലീസ് ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പുലർച്ചെയാണ് യുവതിയെ പിടികൂടിയത്. കണ്ണൂർ ജുഡീഷ്യൽ...