കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. പ്രായോഗിക പരീക്ഷകൾ: രണ്ടാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റാ അനലിറ്റിക്സ് ഡിഗ്രി (റെഗുലർ – 2022 പ്രവേശനം) ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 26-ന് അങ്ങാടിക്കടവ് ഡോൺ...
കണ്ണൂര്‍:പ്രചാരണത്തിന്റെ ഭാഗമായി യോഗങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു പ്രദേശത്ത് ക്രമസമാധാനം സംബന്ധിച്ച് എന്തെങ്കിലും നിയന്ത്രണങ്ങള്‍ അധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതുമായി സഹകരിക്കണം....
കണ്ണൂർ: അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സമ്പൂർണ രജിസ്ട്രേഷൻ ഉറപ്പാക്കാൻ ജില്ലയിൽ പ്രത്യേക കാമ്പയിൻ. അർഹരായ മുഴുവൻ വിദ്യാർഥികളെയും വോട്ടർമാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ. അസിസ്റ്റന്റ് കളക്ടർ...
കണ്ണൂര്‍ : കണ്ണൂര്‍ ജില്ല ആസ്പത്രിയില്‍ മാര്‍ച്ച് 21 ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നല്‍കും. Co-WIN-ല്‍ ലഭ്യമായ രേഖകള്‍ പ്രകാരം, 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളതും കോവിഷീല്‍ഡോ കോവാക്സിനോ ആദ്യ രണ്ടു...
കണ്ണൂർ :വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികളുടെ ഭാഗമായി ഈ മാസം ഒന്നിന് ആരംഭിച്ച വിവരശേഖരണം മാര്‍ച്ച് 30 വരെ നീട്ടി. അതത് പ്രദേശത്തെ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് 1977 ജനുവരി ഒന്നിന്...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. പരീക്ഷാഫലം: പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ് (റഗുലർ – 2022 അഡ്മിഷൻ), നവംബർ 2023 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ. ഉത്തര കടലാസുകളുടെ പുന:പരിശോധന...
കണ്ണൂർ : ഓൺലൈൻ താത്കാലിക ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 1,10,547 രൂപ തട്ടിയെടുത്തതായി പരാതി. ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ പാർട്ട് ടൈം ജോലിചെയ്ത് കൂടുതൽ പണം സമ്പാദിക്കാമെന്ന ഫോൺ സന്ദേശത്തെ തുടർന്നാണ് ധർമടം സ്വദേശിയായ യുവതി...
തളിപ്പറമ്പ് : സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, ടാഗോർ വിദ്യാനികേതൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് കെ-ടെറ്റ് പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. തളിപ്പറമ്പ് ജില്ല വിദ്യാഭ്യാസ ഓഫീസിലാണ്...
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലും 100 മീറ്റര്‍ ചുറ്റളവിലും ഏപ്രില്‍ 30ന് വൈകിട്ട് ആറ് മണി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും പൊതുജനങ്ങള്‍...
കണ്ണൂര്‍:ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയില്‍ എം.സി.സി നിരീക്ഷണ സ്ക്വാഡുകള്‍ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി തുടങ്ങി. ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 181 പ്രചാരണ സാമഗ്രികള്‍ തിങ്കളാഴ്ച നീക്കി. പോസ്റ്റര്‍, ബാനര്‍, കൊടിതോരണങ്ങള്‍ തുടങ്ങി പൊതുസ്ഥലത്തെ 154 എണ്ണവും...