കണ്ണൂർ:സമൂഹ്യമാദ്ധ്യമങ്ങളിൽ എതിർപാർട്ടിക്കാരുടെ സൈബർ പോരാളികൾ നടത്തുന്ന മോർഫിംഗ് ഫോട്ടോകളിൽ വലഞ്ഞ് സ്ഥാനാർത്ഥികളും നേതാക്കന്മാരും.തിരഞ്ഞെടുപ്പ് അടുക്കുന്തോറും മോർഫിംഗ് ചിത്രങ്ങൾ വലിയൊരളവിൽ തലവേദനയായിരക്കുകയാണ്.തിരഞ്ഞടുപ്പിലെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിൽ. സി.പി.എം സംസ്ഥാന...
കണ്ണൂർ∙ ഇന്ന് ലോക ജലദിനം. ജലസംരക്ഷണത്തിന്റെ ആവശ്യകത അനുദിനം വർധിക്കുമ്പോഴും ജലസമ്പത്ത് വൻതോതിൽ കുറയുന്നതാണ് അനുഭവം. വേനൽ ചൂടിൽ നാട് ഉരുകിയൊലിക്കേ ജില്ലയിൽ പലയിടങ്ങളും ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാണ്. ഈമാസം തുടക്കത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളുടെ...
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. മേഴ്സി ചാൻസ്: അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് (നവംബർ 2023) പരീക്ഷകൾക്ക്...
കണ്ണവം : കേളകം കരിയംകാപ്പിൽ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ മയക്ക് വെടി വെച്ച് പിടികൂടിയ കടുവ ചത്തു.പ്രാഥമിക ചികിത്സക്കു വേണ്ടി കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് താത്കാലികമായി മാറ്റിയ കടുവ ക്ഷീണിതനായിരുന്നു.വെറ്ററിനറി ഓഫീസർമാരുടെ പരിശോധനയിൽ മുഖത്തും...
കണ്ണൂർ: ദയവായി ഓൺലൈനിൽ ഒരുവട്ടമെങ്കിലുമൊന്ന് പറ്റിക്കൂ എന്ന ലൈനിലാണ് മലയാളികളെന്ന് തോന്നിപ്പോകും. രണ്ടര മാസത്തിനിടെ ഒന്നര കോടിയിലേറെ രൂപയാണ് ജില്ലയിൽനിന്ന് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കവർന്നത്. നേരത്തെ ഓൺലൈൻ തട്ടിപ്പിന് പിന്നിൽ നൈജീരിയൻ, ഉത്തരേന്ത്യൻ മാഫിയകളായിരുന്നെങ്കിൽ ഇപ്പോൾ...
കണ്ണൂർ:തനിക്കൊപ്പം പാലത്തായി പീഡന കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ.വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയ അദ്ദേഹം യു.ഡി.എഫിന്റെ കഞ്ഞിക്കുഴി സതീശൻ മോഡൽ വ്യാജ പ്രചാരണം ജനം തള്ളിക്കളയുമെന്ന് ഫേസ് ബുക്ക്...
കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത ബല്ലാർഡ് റോഡിലെ ഷാലിമാർ ട്രേഡ്...
കണ്ണൂര്‍:ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി, പരിശീലന കാലയളവില്‍ സംഭവിക്കുന്ന അത്യാഹിതം, മറ്റു അസുഖങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ – സ്വകാര്യ ആസ്പത്രികള്‍ പണമീടാക്കാതെ ചികിത്സ നല്കാന് പദ്ധതി. ഇത് സംബന്ധിച്ച് ജില്ലയിലെ വിവിധ ആസ്പത്രി...
കണ്ണൂർ: കിണറുകുത്തലും വൃത്തിയാക്കലുമെല്ലാം ഹൈടെക് ആയിട്ട് കാലം കുറച്ചായി. കിണറ്റിനുള്ളിലേക്ക് ഫാൻവരെ ഇറങ്ങിത്തുടങ്ങി. എന്നാൽ, ഇപ്പോൾ അതിനപ്പുറം ചാടിക്കടന്ന് കിണറിന്റെ പണികളെയും തൊഴിലാളികളെയും സസൂക്ഷ്മം നിരീക്ഷിക്കാൻ സി.സി.ടി.വി. ക്യാമറകളുമായി. ഒരുകൈയിൽ കൈക്കോട്ട്, മറ്റേതിൽ ക്യാമറയുമായി കണ്ണൂരിന്റെ...
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങൾക്ക് സി-വിജിൽ ആപ് വഴി അറിയിക്കാം. പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ സി-വിജിൽ (cVIGIL) എന്ന് സെർച്ച് ചെയ്താൽ ആപ് ലഭിക്കും. പരാതി കിട്ടി...