കണ്ണൂർ: മട്ടന്നൂർ ഇടവേലിക്കലില് മൂന്ന് സി.പി.എം പ്രവര്‍ത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സി.പി.എം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന...
കണ്ണൂര്‍:അന്ധര്‍, കാഴ്ചപരിമിതര്‍ എന്നിവര്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായും തടസരഹിതമായും വോട്ടു ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ. വി. എം, വിവിപാറ്റ് വോട്ടിങ് മെഷീന് പരിചയപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമായി നടത്തുന്നതിനായാണ് പരിപാടി. ജില്ലയിലെ സ്വീപ്...
കണ്ണൂർ : പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഇന്ന് നടക്കുന്ന മഹാറാലി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് CAA വിരുദ്ധ റാലി സംഘടിപ്പിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ ജനമുന്നേറ്റമായി കണ്ണൂരിലെ മഹാറാലി മാറും....
കണ്ണൂര്‍: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്7 എന്‍.സി.എ.എസ്.സി 76/2023) തസ്തികയിലേക്ക് 2023 മെയ് 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം ഉദ്യോഗാര്‍ഥികള്‍ ആരുംതന്നെ അപേക്ഷ സമര്പ്പിച്ചിട്ടില്ലാത്തതിനാല് ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ...
പരിയാരം: കണ്ണൂർ മെഡിക്കല്‍ കോളേജിലെത്തുന്നവർക്ക് നോമ്പുതുറ വിഭവങ്ങളുമായി സി. എച്ച്.സെന്റർ വനിത വളണ്ടിയർമാർ. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് മുറിക്കാനും നോമ്പ് തുറക്കാനുമുള്ള ജ്യൂസ്, പഴങ്ങള്‍, ബിരിയാണി എന്നിവ ഉള്‍പ്പെടെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. സി എച്ച്.സെന്റർ...
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. തെര്‍മോകോള്‍ നിരോധിത ഉല്പന്നമായതിനാല് സൂക്ഷിക്കുകയോ...
കണ്ണൂർ∙ ദേശീയപാതാ നിർമാണം പൂർത്തിയായാകുമ്പോൾ ഉണ്ടാകുന്ന യാത്രാക്ലേശം ഒഴിവാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യബസുകൾ 27ന് പണിമുടക്കും. ദേശീയപാത പൂർത്തിയായാൽ കണ്ണൂർ – തോട്ടട – നടാൽ ഗേറ്റ്...
കണ്ണൂർ: വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ ജയരാജന്റെ ഭാര്യ നൽകിയ മാനനഷ്ടക്കേസിൽ പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്.ഇ. പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര കോവിഡ് കാലത്ത്...
കണ്ണൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയുള്ള അവശ്യ സർവീസ് ആബ്സന്റി വോട്ടർമാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം. ഓരോ നിയോജക മണ്ഡലങ്ങളിലും ഓരോ വോട്ടിങ് സെന്ററുകൾ ഒരുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അരുൺ കെ വിജയൻ...
മയ്യഴി: മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം അപമാനിക്കുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ മാഹി പോലീസ് വിവിധ വകുപ്പുകളിൽ കേസെടുത്തു.153 എ, 67 ഐ.ടി.ആക്ട്, 125 ആർ.പി. ആക്ട് എന്നിവ അനുസരിച്ചാണ് കേസ്. സി.പി.എം....