തളിപ്പറമ്പ്: പതിനേഴ് വർഷം മുമ്പ് തളിപ്പറമ്പിലെ സ്വർണാഭരണ നിർമാണശാല കുത്തിത്തുറന്ന് സ്വർണത്തരികൾ കവർച്ച ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിലായി. തോട്ടട സമാജ്വാദി കോളനിയിലെ കെ. ഉമേഷിനെയാണ് (42) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2007...
പരിയാരം: സർക്കാർ ഏറ്റെടുത്തിട്ട് 6 വർഷമായിട്ടും പരിയാരം ഗവ. നഴ്സിങ് കോളജ് അധ്യാപകരെ സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയകൾ അനിശ്ചിതത്വത്തിൽ. പരിയാരം മെഡിക്കൽ കോളജിലെ അനുബന്ധ സ്ഥാപനങ്ങളായ ഡെന്റൽ കോളജ് ഫാർമസി കോള, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ...
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റിന്റെ ആഡംബര ക്രൂസ് നെഫർറ്റിറ്റി ഉല്ലാസയാത്ര വീണ്ടും ആരംഭിക്കുന്നു. കെ.എസ്.ആർ.ടി.സിയും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ചേർന്ന് നടത്തുന്ന ആഡംബര ക്രൂസ് കപ്പൽ യാത്ര...
കണ്ണൂർ : ബെംഗളൂരു – കണ്ണൂർ (16511/12) എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള തീരുമാനം നടപ്പാക്കാതെ റെയിൽവേ. റെയിൽവേ മന്ത്രാലയം കോഴിക്കോട് വരെയുള്ള സമയക്രമം ഉൾപ്പെടെ അംഗീകരിച്ച്, ജനുവരി 23ന് ആയിരുന്നു റെയിൽവേ ബോർഡ് ഇതുസംബന്ധിച്ച ഉത്തരവ്...
കണ്ണൂർ: ഒരു കോടി രൂപ ചെലവിട്ട് സംരക്ഷണ പദ്ധതി നടപ്പാക്കിയ കോർപറേഷൻ അധികൃതരേ, കാണുന്നുണ്ടോ കക്കാട് പുഴയുടെ ദുരിതയാത്ര? 3 വർഷം മുൻപ് നടത്തിയ പുഴ സംരക്ഷണത്തിന് ശേഷം തുടർ നടപടി ഇല്ലാതായതോടെ കക്കാട് പുഴ...
കണ്ണൂർ: തനിച്ചുതാമസിക്കുന്നവരും ഒറ്റപ്പെട്ടവരുമായ സ്ത്രീകൾ ഇനി തനിച്ചാവില്ല, വനിതകൾ ഉൾപ്പെടുന്ന പോലീസ് സേനാംഗങ്ങൾ ഒപ്പമുണ്ട്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്ന പദ്ധതി പിണറായി പോലീസാണ് ആവിഷ്കരിച്ചത്. ‘ഒപ്പം’ എന്നുപേരിട്ട പദ്ധതി 30-ന് തുടങ്ങും. തനിച്ചുതാമസിക്കുന്ന സ്ത്രീകളുടേതായി...
കണ്ണൂർ : എം.ജി, കാലിക്കറ്റ്, കണ്ണൂർ, കേരള, മലയാളം, സംസ്കൃത സർവകലാശാലകളിൽ നാലുവർഷ ബിരുദം ജൂലൈയിൽ ആരംഭിക്കും. നാലുവർഷ ബിരുദ കരിക്കുലം കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകൾ റെഗുലേഷനും സിലബസും തയ്യാറാക്കി. കേരള സർവകലാശാലയുടെ സിലബസ്...
തിരുവനന്തപുരം : ഉത്സവകാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ 28ന് ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാവുന്ന ചന്തകളുണ്ടാകും. ഏപ്രിൽ 13വരെ ചന്തകൾ പ്രവർത്തിക്കും. ...
കണ്ണൂർ : സിറ്റി ഗ്യാസ് പദ്ധതിക്കായി നിർമിച്ച 16 കിലോമീറ്റർ പൈപ്ലൈൻ കമ്മിഷൻ ചെയ്തതോടെ ഇതിൽ നിന്നു വീടുകളിലേക്ക് കണക്ഷൻ നൽകുന്നതിനുള്ള പൈപ്പിടൽ തുടങ്ങി. ജൂണിനു മുൻപ് 5,000 വീടുകളിലെങ്കിലും പൈപ്പ് വഴി പാചക വാതകം...
പയ്യന്നൂർ: വ്യാപാര മാന്ദ്യം കൊണ്ട് പൊറുതിമുട്ടുന്ന പയ്യന്നൂരിൽ ലൈസൻസൊ മതിയായ രേഖകളോ ഒന്നും തന്നെ ഇല്ലാതെ കഴിഞ്ഞ ദിവസം തുറന്ന ഫുട്ട് വെയർ സ്ഥാപനം നഗരസഭ അധികൃതർ താഴിട്ട് പൂട്ടി. പയ്യന്നൂരിൽ പുതുതായി തുറന്ന അനധികൃത...