കണ്ണൂർ : സിറ്റി ഗ്യാസ് പദ്ധതിയുടെ കൂടാളി മുതൽ മേലെചൊവ്വ വരെയുള്ള പ്രധാന പൈപ്പ് ലൈൻ കമ്മിഷൻ ചെയ്തു. കോർപ്പറേഷനിലെ 14, 15, 16, 17, 18, 22, 23, 25 ഡിവിഷനുകളിലെ 8,000 വീടുകളിൽ...
കണ്ണൂർ: ശബ്ദത്തിൽ കിടുവാണ് സപര്യ. എഡിറ്റിങ്ങിലും അനിമേഷനിലും മിടുക്കിയാണ് സരയു. അച്ഛൻ രാജുവിനൊപ്പം പഴയങ്ങാടിക്കടുത്ത രാമപുരത്തെ വീട്ടിൽ സ്ഥാനാർഥികൾക്കായി ‘വോട്ടഭ്യർഥന’ വീഡിയോ ഒരുക്കുകയാണിവർ. ചെറു അനിമേഷൻ വീഡിയോകളാണ് അച്ഛനും മക്കളും ചേർന്ന് തയ്യാറാക്കുന്നത്. എല്ലാ മുന്നണികളിലെയും...
കണ്ണൂര്‍:ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ് വിതരണ കേന്ദ്രങ്ങളുടെ (സ്ട്രോങ് റൂം) സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്, കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ കെ....
കണ്ണൂർ: പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശി ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ബീച്ചിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് ഇയാള്‍. കസ്റ്റഡിയിലെടുത്തയാളെ എ.സി.പി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. പയ്യാമ്പലത്തെ സി.പി.എം...
കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് മാർച്ച് 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ...
കണ്ണൂർ:അധികൃതർ സംരക്ഷണം മറന്നതോടെ കക്കാട് പുഴ വീണ്ടും മാലിന്യനിക്ഷേപകേന്ദ്രമായി. പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും പുഴ വോട്ടർമാർക്കിടയിൽ ചർച്ചാവിഷയമാണ് .കഴിഞ്ഞ നിയമാസഭാ തിരഞ്ഞെടുപ്പിൽ കക്കാട് പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ഇപ്പോഴും അതെ പടി നിലനിൽക്കുകയാണ്....
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്ലറിങ് കടയുടമ കരുവന്‍ചാല്‍ സ്വദേശി രാമചന്ദ്രനാണ് ഇരുകാലുകള്‍ക്കും പൊള്ളലേറ്റത്. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു. ഇന്ന് കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം,...
കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലെ വിവിധ നിരക്കുകൾ ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (എയ്റ) അനുമതി നൽകി. ഇതോടെ ആഭ്യന്തര, രാജ്യാന്തര ടിക്കറ്റ് നിരക്കുകൾ ഉയരും. ഏപ്രിൽ ഒന്നു മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് പുതുക്കിയ നിരക്കുകൾ...
കണ്ണൂർ: ഹീറ്റ് ഇൻഡക്സ് ബെയ്സഡ് കാറ്റിൽ ഇൻഷൂറൻസ് പദ്ധതി മിൽമ എറണാകുളം മേഖലാ യൂണിയൻ ഏപ്രിൽ, മെയ് മാസങ്ങളിൽ നടപ്പാക്കുമെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. അന്തരീക്ഷ ഊഷ്മാവിലെ വർധനവ് കാരണം പാലുൽപാദനത്തിൽ കുറവ് വരുന്നത് മൂലം...
കൊല്ലം : ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്തെ ആദ്യ നാമനിര്‍ദ്ദേശ പത്രിക കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ് സമര്‍പ്പിച്ചു. മത്സ്യതൊഴിലാളികളാണ് മുകേഷിന് കെട്ടി വെക്കാനുള്ള തുക നൽകിയത്. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍.ഡി.എഫ്...