കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2023 – 24 വർഷത്തെ ബോണസ് വിതരണത്തിന് തീരുമാനമായി. ജില്ലാ ലേബർ ഓഫീസറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ 20 ശതമാനം ബോണസ് 10ന് മുമ്പായി വിതരണം ചെയ്യും. യൂണിയനുകളെ...
കണ്ണൂർ: വിഷു കൈനീട്ടം തപാൽ വഴി അയക്കാൻ തപാൽ വകുപ്പ് പദ്ധതി. 2022-ൽ ആരംഭിച്ച സംരംഭത്തിന് മികച്ച പിന്തുണ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ വർഷവും പദ്ധതി തുടരാൻ തപാൽ വകുപ്പ് തീരുമാനിച്ചത്. 101 രൂപ, 201...
കണ്ണൂർ: താണയിൽ സ്വകാര്യ ബസിടിച്ച് ഇരുച ക്രവാഹന യാത്രക്കാരൻ മരിച്ചു. മുണ്ടയാട് ‘സൈ നാസി’ൽ പി.അബൂബക്കറാ (60)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴിന് താണ സിഗ്നലിന് സമീപത്താണ് സംഭവം. കണ്ണൂരിലെ ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്ക്മ ടങ്ങുന്നതിനിടെ...
കണ്ണൂര്‍: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തങ്ങളുടെ ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. 31 പട്ടണങ്ങളിലും 218 ഗ്രാമങ്ങളിലുമായി 11.7 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതുവഴി വോയ്സ്,...
മുഴപ്പിലങ്ങാട്: ഡ്രൈവ് ഇന്‍ ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കടലേറ്റത്തെത്തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഞായറാഴ്ച വൈകിട്ടോടെ ബ്രിഡ്ജ് അഴിച്ചുതുടങ്ങിയിരുന്നു. ഉച്ചയ്ക്കുശേഷം സഞ്ചാരികളെ ബ്രിഡ്ജില്‍ കയറ്റിയിരുന്നില്ലെന്ന് നടത്തിപ്പുകാര്‍ പറഞ്ഞു. അഴിക്കുന്നതിനിടെ ബ്രിഡ്ജിന്റെ ചില...
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിങ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ്, സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജമായി. കാസർകോട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ എ.കെ.എ.എസ് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, കല്ല്യാശ്ശേരി...
കണ്ണൂർ: കാടിറങ്ങുന്ന മൃഗങ്ങളുടെ ഭീഷണി. പ്രധാന വരുമാനമാർഗമായ റബ്ബറിന്റെ വിലത്തകർച്ച, വിളനാശം എന്നിങ്ങനെ ഇക്കുറി മലയോരജനതയ്ക്ക് വോട്ട് വിഷയം പലതുണ്ട്. മൂന്ന് മുന്നണികളും മലയോരമേഖലയിലെ പ്രശ്നങ്ങളിൽ അനുഭാവപൂർവമായ നിലപാടാണ് പരസ്യമായി എടുക്കുന്നതെങ്കിലും ഇതിന്റെ ഗുണം ഇവരിലേക്ക്...
കണ്ണൂർ: കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. നിലവിൽ മുഴപ്പിലങ്ങാട് ഫ്ലോട്ടിങ് ബ്രിഡ്ജ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ അഴിച്ചു...
പാനൂർ: സെൻട്രല്‍ പൊയിലൂരിലെ രണ്ടു വീടുകളില്‍ നിന്നായി 770കിലോ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ ആർ.എസ്.എസ് നേതാവ് അറസ്റ്റില്‍.സെൻട്രല്‍ പൊയിലൂരിലെ വടക്കയില്‍ പ്രമോദിനെയാണ് (42) കൊളവല്ലൂർ സി.ഐ. കെ. സുമിത്ത്കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച...
കണ്ണൂർ:നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ട്രക്കിങ് ഏപ്രിൽ ഒന്ന് മുതൽ താത്കാലികമായി നിർത്തിവെച്ചതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.