കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം....
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പ്രമുഖ മുന്നണി സ്ഥാനാർഥികളടക്കം ആകെ 15 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ഇവരിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.സുധാകരന് അപരന്മാരായി അതേപേരിൽ രണ്ടുപേർ പത്രിക നൽകി. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി.ജയരാജന് വെല്ലുവിളിയായി ജയരാജൻ...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ പൂർണമായും നിലച്ചു. 3 കാത്ത് ലാബുകൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് ഹൃദയ ശസ്ത്രക്രിയ നിലച്ചത്. 30 ഓളം രോഗികൾ ഹൃദയ ശസ്ത്രക്രിയയ്ക്കും പരിശോധയ്ക്കുമായി കാത്തു നിൽക്കുമ്പോൾ, ആസ്പതി...
കണ്ണൂർ : കണ്ണപുരത്ത്ബൈക്കും ലോറിയും കൂട്ടിയിടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക് രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും...
കണ്ണൂർ : വാട്സാപ്പ് ഗ്രൂപ്പിലൂടെ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രചാരണം നടത്തിയ ആളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മാടായി ബീച്ച് റോഡിന് സമീപത്തെ അബ്ദുൾ ഖാദർ അബ്ബാസിനെ (63) യാണ് പഴയങ്ങാടി എസ്.ഐ. കെ.കെ....
കണ്ണൂർ : കുടുംബശ്രീ വിഷു – റംസാൻ മേളകൾ വെള്ളിയാഴ്ച തുടങ്ങും. കുടുംബശ്രീ സംരംഭകർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഉത്പാദിപ്പിക്കുന്ന കാർഷിക ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പുറമെ സി.ഡി.എസിലുള്ള എല്ലാതരം സംരംഭങ്ങളുടെയും ഉത്പന്നങ്ങളും മേളയിൽ ഉണ്ടാവും. ജില്ലയിൽ...
കണ്ണൂർ:സമുദ്രാന്തർഭാഗത്തെ വിസ്മയ കാഴ്ചകളൊരുക്കുന്ന ‘മറൈൻ എക്സ്പോ’ വെള്ളിയാഴ്ച കണ്ണൂർ പോലീസ് മൈതാനത്ത് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എ ടു സെഡ് ഇവന്റ് ഒരുക്കുന്ന പരിപാടി വൈകിട്ട് ആറിന് നടി അനുശ്രീ ഉദ്ഘാടനം ചെയ്യും. 400 അടി...
കണ്ണൂർ: വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അറിയണോ ? തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നോ യുവർ കാൻഡിഡേറ്റ് ആപ്പ് (കെവൈസി) ഫോണിൽ ഉണ്ടെങ്കിൽ വിവരങ്ങൾ വിരൽ തുമ്പിലെത്തും. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ വിവരങ്ങൾ...
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യത്തിൻ്റെ അനധികൃത നിർമ്മാണവും കടത്തും വിൽപനയും സംബന്ധിച്ചും , ലഹരി – മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും, കടത്തും സംബന്ധിച്ച് ചെറുതും വലുതുമായ എന്ത് രഹസ്യവിവരങ്ങളും ജില്ലാ എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തെ...
കണ്ണൂർ:ശനിയാഴ്ച രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്താൻ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയനുകളിലെ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി ലേബർ ഓഫീസർ മുമ്പാകെ നടന്ന ബോണസ് ചർച്ചയിൽ...