കണ്ണൂർ :മുണ്ടേരി ട്രേയിഡിംഗിന് സമീപത്തെ കിണറ്റിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി (61) ആണ് മരിച്ചത്
കണ്ണൂർ : മുദ്രപത്ര ക്ഷാമം രൂക്ഷമായി. കൂടുതല്‍ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങളാണ് കിട്ടാനില്ലാത്തത്. ഇതോടെ ഇടപാടുകള്‍ നടക്കാത്ത നിലയിലാണ്. 50, 100,200 രൂപകളുടെ മുദ്രപത്രങ്ങളാണ് കഴിഞ്ഞ ഒന്നര മാസങ്ങളോളമായി കിട്ടാതായിരിക്കുന്നത്. ഇവക്ക് പകരം 500, 1000 രൂപ...
കണ്ണൂർ : ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ ഒൻപതിന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന യു.ഡി.എഫ്.മഹാ സംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് വരും ദിവസങ്ങളിൽ ദേശീയ നേതാക്കന്മാരുടെ വലിയ നിര തന്നെ...
കണ്ണൂർ: നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി ഏപ്രില്‍ 16 ന് കണ്ണൂര്‍ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കും. കലക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു...
കണ്ണൂർ: പ്രായ പൂർത്തിയാകാത്ത സഹോദരികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നീർവേലി കണ്ടംകുന്ന് സ്വദേശി കെ.വത്സനെ (60) തലശ്ശേരി അതി വേഗ പോക്സോ കോടതി ജഡജി ടിറ്റി ജോർജ് 25 വർഷം കഠിന തടവിനും രണ്ട് ലക്ഷം...
കണ്ണൂർ: കണ്ണൂർ പൊലീസപരേഡ് ഗ്രൗണ്ട് സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കുന്നു. എട്ടു കോടി രൂപ ചെലവിൽ മൾട്ടിപർ പ്പസ് സ്റ്റേഡിയമാണ് നിർമിക്കുന്നത്. പുൽത്തകിടിയുള്ള ഫുട് ബോൾ കോർട്ടിന് ചുറ്റുമാണ് 400 മീറ്റർ സിന്തിറ്റിക്...
കണ്ണൂർ: സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങൾ ഈ മാസത്തിൽ കേരളത്തിലൂടെ കടന്ന് പോകും. നട്ടുച്ചക്ക് സൂര്യൻ തലക്ക് മുകളിലായിരിക്കും എന്ന് പറയാറുണ്ടെങ്കിലും എല്ലായ്പ്പോഴും അത് സംഭവിക്കുന്നില്ല. എന്നാൽ സൂര്യൻ നേരെ മുകളിലൂടെ കടന്ന് പോകുന്ന...
തിരുവനന്തപുരം: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു ചന്തകള്‍ ഇന്നാരംഭിക്കും. കോഴിക്കോടാണ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. റംസാന്, വിഷു ചന്തയായി തുടങ്ങാനിരുന്നു തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ്...
കണ്ണൂർ: കോർപറേഷൻ പരിധിയിലെ വാഹനത്തിരക്കേറിയ പല റോഡുകളിലും സീബ്രാലൈൻ ഇല്ല. ജീവൻ പണയം വച്ച് വേണം കാൽനട യാത്രികർ റോഡ് മുറിച്ചുകടക്കാൻ. കോർപറേഷൻ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയർന്നിട്ടും സീബ്രാലൈൻ വരയ്ക്കാൻ തയാറാകുന്നില്ലെന്നാണ് പരാതി. കവിത...
കണ്ണൂർ : റാസൽഖൈമയിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 8 സീറ്റുകൾ ബിസിനസ് ക്ലാസ് സീറ്റുകളും 168 ഇക്കണോമി ക്ലാസ് സീറ്റുകളും ലഭ്യമാവുന്ന ഏറ്റവും പുതിയ ബോയിങ് 737 മാക്സ് വിമാനമാണ്...