കണ്ണൂർ : തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവിതരണം ചെയ്തതിൽ കുടുംബശ്രീക്ക് റെക്കോഡ് നേട്ടം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷണം വിതരണം ചെയ്ത് കണ്ണൂർ ജില്ല ഒന്നാമതെത്തി. രണ്ട് ദിവസംകൊണ്ട് ഭക്ഷണം വിതരണം ചെയ്ത് നേടിയത് 37.1 ലക്ഷം...
കണ്ണൂർ (ചെറുകുന്ന്) : ചെറുകുന്ന് പുന്നച്ചേരിയിരിൽ ഗ്യാസ് സിലിൻഡർ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാസർകോട് ഭീമനടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. ഭീമനടി കമ്മാടത്തെ ചൂരിക്കാടൻ സുധാകരൻ (52), ഭാര്യ...
താണ – ആയിക്കര (ആനയിടുക്ക്) റോഡില്‍ കണ്ണൂര്‍ സൗത്ത് – കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 241-ാം നമ്പര്‍ ലെവല്‍ ക്രോസ് ഏപ്രില്‍ 30ന് രാത്രി പത്ത് മുതല്‍ മെയ് ഒന്നിന് രാവിലെ നാല് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി...
കണ്ണൂർ : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവിന് നിർദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ഗ്രൗണ്ടുകൾ സജ്ജമാകാത്തതിന് പിന്നാലെയാണിത്. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തു നിർത്തി...
കണ്ണൂർ: ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വർഗീയതയ്ക്ക് ആരും ശ്രമിക്കേണ്ടെന്ന് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വർഗീയതയുടെ വിഷം ചീറ്റാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ചെമ്പേരിയിൽ നടന്ന കെ.സി.വൈ.എമ്മിന്റെ യുവജന...
കണ്ണൂർ:യു.ജി.സിയുടെ ജൂണിലെ നെറ്റ് പരീക്ഷക്ക് തയ്യാർ എടുക്കുന്നവർക്ക് കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിനായി മേയ് മാസം തുടങ്ങുന്ന 15 ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസ്റ്റർ...
കണ്ണൂർ: കോഴ്സുകൾ മറ്റു സർവകലാശാലകളിലേക്ക് മാറ്റിയാതറിയാതെ അവയുടെ പഠനബോർഡുകൾ വീണ്ടും രൂപവത്കരിച്ച് കണ്ണൂർ സർവകലാശാല. ആരോഗ്യസർവകലാശാലയിലേക്കും സാങ്കേതിക സർവകലാശാലയിലേക്കും മാറ്റിയ കോഴ്സുകളുമായി ബന്ധപ്പെട്ട പഠനബോർഡുകളാണ് രൂപവത്കരിച്ചത്.മോഡേൺ മെഡിസിൻ, ഡന്റിസ്ട്രി, ഫാർമസി, ഹെൽത്ത് സയൻസ്, ആയുർവേദം, എൻജിനിയറിങ്...
കണ്ണൂര്‍: കെ.സുധാകരന്-എം. വി ജയരാജന്, കണ്ണൂര്‍ രാഷ്ട്രീയത്തിലെ രണ്ട് കരുത്തര്‍ മുഖാമുഖം വന്ന പോരാട്ടമായിരുന്നു ഇത്തവണ മണ്ഡലത്തിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍. കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ തമ്മില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നയിടങ്ങളിലൊന്ന്. സി. രഘുനാഥനായിരുന്നു...
കണ്ണൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയിൽ. തലശ്ശേരി പുന്നോൽ കെ.പി. ദിൽഷാദ് (35) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 88 മില്ലിഗ്രാം മെത്താഫിറ്റമിനും അഞ്ച് ഗ്രാം...
കാടാച്ചിറ : ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആനപ്പാലത്തിന് സമീപത്തെ സുനിത്ത് കുമാർ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കീഴറയിൽ വെച്ചായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന നബീൽ ബസ് കാടാച്ചിറ ഭാഗത്തേക്ക്...