കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് പരാതി. അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ...
കണ്ണൂര്‍: പേരൂലില്‍ വീട്ടില്‍ക്കയറി ആക്രമണം. മകള്‍ താല്‍പ്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിലാണ് മരുമകന്റെ മാതാപിതാക്കളെ യുവതിയുടെ അച്ഛന് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പേരൂല്‍ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്. മരുമകന്റെ മാതാപിതാക്കളായ ലീല, രവീന്ദ്രന് എന്നിവര്‍ക്കാണ്...
കണ്ണൂർ: കലാഗൃഹം കൂട്ടായ്മ ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപുടി, ഫോക്ഡാൻസ്, നാടോടിനൃത്തം, കേരള നടനം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, സിനിമാഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, കവിതാപാരായണം കവിതാരചന, പെൻസിൽ ഡ്രോയിങ്,...
കണ്ണൂർ : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തെ തുടർന്ന് ഇന്ന് പുനരാരംഭിക്കാകാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ കണ്ണൂരിൽ തടസപ്പെട്ടു. തോട്ടടയിലെ സർക്കാരിന് കീഴിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്റ്റേർസ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ,...
കണ്ണൂർ: മയക്കുമരുന്ന് വിൽപന കണ്ണൂരിലെ തങ്ങൾ എന്നറിയപ്പെടുന്ന ആൾ അറസ്റ്റിൽ. ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപന നടത്തുന്ന രണ്ടുപേരെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നാണ്പിടികൂടിയത്. കണ്ണൂർ പുഴാതി മർഹബ മൻസിൽ തങ്ങൾ...
കണ്ണൂർ : ഉഷ്ണതരംഗ സാധ്യത റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണ്ണൂർ കോർപ്പറേഷൻ നിയന്ത്രണത്തിലുള്ള പയ്യാമ്പലം ശ്മശാനത്തിലെ ശവദാഹ സമയക്രമം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ രാവിലെ ഒൻപത് മുതൽ 11 വരെയും ഉച്ചക്ക് മൂന്ന് മുതൽ വൈകുന്നേരം...
കണ്ണൂർ : ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം എന്നി സോഷ്യൽ മീഡിയകൾ വഴി സൗഹൃദം നടിച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നു ഇത്തരക്കാരെ സൂക്ഷിക്കുക. സോഷ്യൽ മീഡിയകൾ വഴി നിരന്തരം സന്ദേശങ്ങൾ അയച്ച് സൗഹൃദം സ്ഥാപിച്ചാണ് പലരേയും തട്ടിപ്പിനിരയാക്കുന്നത്....
കണ്ണൂർ: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് സ്വകാര്യ ബസുകൾക്കെതിരെ കെ.എസ്.ആർ.ടി.സി. രാത്രി സർവീസുകളിൽ നിയമം ലംഘിച്ച് സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റുന്നുവെന്ന് ആർ.ടി.ഓയ്ക്ക് പരാതി നൽകി. വലിയ വരുമാന നഷ്ടം ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക്...
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു ജില്ലയില്‍ ടെക്നിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ ട്രേഡ്സ്മാന് (ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ – 766/2021) തസ്തികയിലേക്ക് 2023 ജൂണ്‍ 17ന് പി എസ് സി നടത്തിയ ഒ എം ആര് പരീക്ഷയുടെ അടിസ്ഥാനത്തില്‍...
കണ്ണൂർ : സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഓർഗനൈസിംഗ് ചെസ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വിമൻസ് ചെസ് മത്സരത്തിൽ നജ ഫാത്തിമ ജേതാവായി. കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ.വുമൺസ് കോളേജിൽ ഓർഗനൈസിംഗ് കമ്മിറ്റി...