ന്യൂഡല്ഹി ∙ രാജ്യത്ത് 2000 രൂപയുടെ നോട്ടുകള് പിന്വലിച്ചു. റിസവര്വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. നിലവിൽ നോട്ടുകൾ ഉപയോഗിക്കുന്നതിൽ നിയമതടസ്സമില്ല.
ന്യൂഡൽഹി : സുഡാൻ ആഭ്യന്തര കലാപത്തിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം രാവിലെ ആറിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി പാലം എയർഫോഴ്സ് വിമാനത്താവളത്തിലെത്തി. നോർക്ക ഡെവലപ്മെന്റ് ഓഫീസർ...
ന്യൂഡല്ഹി : മെയ് 26 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയര്ലൈന്. മെയ് 24-നകം വിമാനങ്ങള് പുനരാരംഭിക്കുമെന്നായിരുന്നു ഗോ ഫസ്റ്റ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല് പ്രവര്ത്തനപരമായ കാരണങ്ങളാല് വിമാനങ്ങള് റദ്ദാക്കുകയാണെന്ന് അധികൃതര് വ്യക്തമാക്കി....
ഛണ്ഡീഗഢ്: ഹരിയാനയിലെ അംബാലയിലെ ബി.ജെ.പി എം.പി രത്തൻ ലാൽ ഖട്ടാരിയ അന്തരിച്ചു. 71 വയസ്സായിരുന്നു. ഏതാനും ആഴ്ചകളായി ഛണ്ഡീഗഢിലെ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. 1951 ഡിസംബർ 9നായിരുന്നു ജനനം. കുരുക്ഷേത്ര സർവകലാശാലയിൽനിന്ന് ഉന്നത വിദ്യാഭ്യാസം. 2021 ജൂലൈ...
ന്യൂഡല്ഹി: സിദ്ധരാമയ്യ കര്ണാടക മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്ഗ്രസ്. കെ.പി.സി.സി അധ്യക്ഷന് ഡി.കെ.ശിവകുമാര് ഏക ഉപമുഖ്യമന്ത്രിയാകും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഡി.കെ. ശിവകുമാര് കര്ണാടക പിസിസി അധ്യക്ഷനായി തുടരുമെന്നും കോണ്ഗ്രസ് സംഘടനാ ജനറല് സെക്രട്ടറി...
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടനത്തിന് ഞായറാഴ്ച തുടക്കം. ആദ്യ ഘട്ടത്തിൽ 21 മുതൽ ജൂൺ 6 വരെയായി 54,000 തീർഥാടകർ പോകും. ഡൽഹി, ജയ്പുർ, ലഖ്നൗ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് ആദ്യം വിമാനങ്ങൾ പുറപ്പെടുന്നത്....
ദുബായ്: വാഹന രജിസ്ട്രേഷന് കാര്ഡുകള്, ഡ്രൈവിങ് ലൈസന്സ് എന്നിവയെല്ലാം ഇനി രണ്ട് മണിക്കൂറിനുള്ളില് വീട്ടിലെത്തിക്കുമെന്ന് ദുബായ് റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്.ടി.എ.) അറിയിച്ചു. ചൊവ്വാഴ്ചയാണ് ആര്.ടി.എ. പുതിയ സേവനം പ്രഖ്യാപിച്ചത്. ഇതോടെ ഡ്രൈവിങ് ലൈസന്സ്...
കര്ണാടകയില് ബി.ജെ.പി.ക്ക് അടിപതറിയതോടെ ദക്ഷിണേന്ത്യയില് പൂര്ണമായും ഭരണം കൈവിട്ട പാര്ട്ടിയായി ബി.ജെ.പി. ഹലാലും ഹിജാബും ഹനുമാനും ബജ്റംഗ്ദളുമെല്ലാം കന്നഡ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചൂടില് കൊടുമ്പിരി കൊണ്ടപ്പോള് അതേ നാണയത്തില് തന്നെ ബിജെപിക്ക് തിരിച്ചടിയും കിട്ടി. ഹിജാബ്...
ന്യൂഡൽഹിയിലുള്ള കേന്ദ്രസർവകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 241 ഒഴിവാണുള്ളത്. ലോവർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്-70. യോഗ്യത: ബിരുദം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടർ ഓപ്പറേഷനിൽ പ്രാവീണ്യം....
ന്യൂഡല്ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് വിജയശതമാനം. കോവിഡ് കാലത്തിന് മുന്പ് 2019-ല് പ്രസിദ്ധീകരിച്ച ഫലത്തേക്കാള് (83.40%) കൂടുതലാണ് ഈ വര്ഷത്തെ ഫലമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. 92.7 ശതമാനമായിരുന്നു കഴിഞ്ഞവര്ഷത്തെ വിജയം. വിദ്യാര്ഥികള്ക്ക്...