India

വിരലടയാളം തെളിയാത്തവർക്ക് മറ്റ് ബയോമെട്രിക്സ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആധാർ നൽകണമെന്ന നിർദ്ദേശം ആവർത്തിച്ച് കേന്ദ്ര സർക്കാർ. ബയോമെട്രിക് എൻറോൾമെന്റ് നടത്തുന്നതിനുള്ള ചട്ടങ്ങളിൽ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തി. എൻറോൾമെന്റ്...

ഒട്ടാവ: വിദേശവിദ്യാര്‍ഥികള്‍ക്കുള്ള ജീവിതച്ചെലവ് (cost-of-living financial requirement) ജനുവരി ഒന്നുമുതല്‍ ഇരട്ടിയാക്കാന്‍ കാനഡ തീരുമാനിച്ചു. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യമറിയിച്ചത്. ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ...

കൊച്ചി: വായ്പ എടുത്തവർക്ക് താൽക്കാലികാശ്വാസം. ഇ.എം.ഐ വർധിക്കില്ല. തുടർച്ചയായ അഞ്ചാം തവണയും വായ്പാ പലിശ നിരക്കുകൾ വർധിപ്പിക്കാതെ ആർ.ബി.ഐ. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരുന്നു....

ന്യൂഡൽഹി: ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ...

ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗങ്ങളാണ് ദേശീയപാതകൾ. 1988ല്‍ സ്ഥാപിക്കപ്പെട്ട ദേശീയപാതാ അതോറിറ്റിക്കാണ് ഈ പാതകളുടെ നിര്‍മാണ-പരിപാലന ചുമതല. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ നീളത്തില്‍ റോഡുകളുള്ള രണ്ടാമത്തെ രാജ്യമാണ്...

ന്യൂഡൽഹി: മികച്ചപ്രകടനം കാഴ്ചവെക്കുന്ന എൻജിനിയറിങ് കോളേജുകളിൽ വിദ്യാർഥിപ്രവേശനത്തിന് പരിധിനീക്കി ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ട.ഇ.). സാങ്കേതിക സ്ഥാപനങ്ങൾക്ക് ഒരു ബ്രാഞ്ചിൽ പരമാവധി 240...

റിയാദ്: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ...

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യംവെക്കുന്ന നൂറില്‍ അധികം നിക്ഷേപത്തട്ടിപ്പ് വെബ്‌സൈറ്റുകളെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. നിക്ഷേപത്തട്ടിപ്പ്,...

വ്യായാമക്കുറവും ഭക്ഷണരീതിയും മതിയായ ഉറക്കം ലഭിക്കാത്തതുമൊക്കെ ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. അടുത്തിടെയായി ഹൃദയാഘാതം ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇതേക്കുറിച്ച് നിരവധി പഠനങ്ങളും നടന്നുവരികയാണ്....

ദുബായ്:ഭൂമിക്കു ചൂടുകൂടുമ്പോൾ മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളിൽ 28-ാം ആഗോളകാലാവസ്ഥ ഉച്ചകോടി (സി.ഒ.പി.-28) ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ആഗോളതലത്തിൽ ഓരോവർഷവും 70 ലക്ഷംപേരുടെ ജീവനെടുക്കുന്ന വായുമലിനീകരണം, ഛർദ്യതിസാരവും മലമ്പനിയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!