മുംബെെ: മുംബൈയില് 36കാരിയെ കൊന്ന് 16 കഷ്ണങ്ങളാക്കി കുക്കറില് ഇട്ട് വേവിച്ചു. സംഭവത്തിൽ ലിവിങ് ടുഗതർ പങ്കാളി മനോജ് സഹാനി (56)യെ അറസ്റ്റ് ചെയ്തു. സരസ്വതി വിദ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഗീതാനഗർ മിറാ റോഡിലെ...
വിദേശത്തെ പണമിടപാടുകള്ക്കായി റൂപെ പ്രീ പെയ്ഡ് ഫോറസ്ക് കാര്ഡുകള് അനുവദിക്കാന് ആര്.ബി.ഐ. ഇതുസംബന്ധിച്ച് ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നിര്ദേശം നല്കി. റൂപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്ഡുകള് ആഗോളതലത്തില് ഉപയോഗിക്കാനും അനുമതി നല്കിയിട്ടുണ്ട്. വിദേശത്തെ...
സഹോദരിമാരെ കിണറ്റില് മരിച്ചനിലയില് കണ്ടെത്തി. തിരുച്ചിറപ്പള്ളി സ്വദേശികളായ ഗായത്രി (23), വിദ്യ (21) എന്നിവരാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. തിരുപ്പുരിലെ തുണി മില്ലിലെ ജീവനക്കാരാണ് ഇരുവരും. അവിടെ വെച്ച് സഹപ്രവര്ത്തകരായ സഹോദരന്മാരുമായി ഇവര് പ്രണയത്തിലായിരുന്നു....
ന്യൂഡല്ഹി: നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില ഉയര്ത്താന് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാധാരണ ഗ്രേഡ് നെല്ലിന്റെ താങ്ങുവില 143 രൂപയാണ് കൂട്ടിയത്. ഇതോടെ ക്വിന്റലിന് വില 2,183 രൂപയാകും. ചെറുപയറിന്റെ താങ്ങുവിലയിലാണ് കൂടുതല് വര്ധനവുള്ളത്....
എം. ജി സര്വകലാശാലയില് അഫിലിയേറ്റ് ചെയ്ത ആര്ട്സ് ആന്ഡ് സയന്സ് കോളജുകളിലെ ഒന്നാം വര്ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിന് ഓണ്ലൈന് രജിസ്ട്രേഷന് ആരംഭിച്ചു. https://cap.mgu.ac.in മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി...
തിരുവനന്തപുരം : മൺസൂൺ കാലയളവിൽ കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം 10 മുതൽ. വിവിധ സ്റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റമുണ്ട്. ഒക്ടോബർ 31 വരെയാണ് സമയക്രമം. പ്രധാനപ്പെട്ട ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്ന പുതിയ സമയക്രമം. എറണാകുളം...
ബംഗളൂരു: എറണാകുളം കളമശ്ശേരി സ്വദേശിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റെസിഡൻസിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന കെ.എസ്. നീതുവാണ് (27) മരിച്ചത്. ഭർത്താവ് ആന്ധ്ര റാത്തൂർ സ്വദേശി...
ഈ വര്ഷത്തെ ആപ്പിള് വേള്ഡ് വൈഡ് ഡെവലപ്പര് കോണ്ഫറന്സിന് (WWDC23) തിങ്കളാഴ്ച തുടക്കമായി. പുതിയ വിഷന് പ്രോ ഹെഡ്സെറ്റ്, 15 ഇഞ്ച് മാക്ക്ബുക്ക് എയര് ഉള്പ്പടെയുള്ള പുതിയ പ്രഖ്യാപനങ്ങളുമായാണ് ഒന്നാം ദിവസം കടന്നുപോയത്. ആപ്പിളിന്റെ മറ്റ്...
ഓണ്ലൈൻ പണമിടപാടുകളില് കൂടുതല് സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നിര്ദ്ദേശങ്ങള് നല്കിയിരിക്കുന്നത്. സൈബര് അറ്റാക്ക്, തട്ടിപ്പ്, ഇടപാടുകളിലെ കാലതാമസം, അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങള് എന്നിവ കണ്ടാല് ആറ് മണിക്കൂറിനുള്ളില് ആര്.ബി.ഐ അറിയിക്കാൻ നിര്ദ്ദേശം നല്കിയിട്ടുണ്ട്. സൈബര് അറ്റാക്ക് പോലെയുള്ള...
ഭുവനേശ്വര്: ഒഡിഷയില് വീണ്ടും ട്രെയിൻ പാളം തെറ്റി അപകടം. ബര്ഗഡിലാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് ബോഗികള് പാളം തെറ്റിയത്. ആര്ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ധാരാളം ഖനനം നടക്കുന്ന പ്രദേശത്താണ് അപകടം...