ന്യൂഡൽഹി: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്റെ യോഗത്തിൽ ശനിയാഴ്ചകൾ...
ദില്ലി: അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. ഡിജിറ്റൽ ഒപ്പുള്ള സുപ്രീംകോടതിയുടെ സർട്ടിഫൈഡ് വിധിപ്പകർപ്പുൾപ്പെടെയുള്ള അപേക്ഷ കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ...
അപകീര്ത്തി കേസില് രാഹുല് ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വര്ഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയില് നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങള്ക്ക് ശേഷമാണ് രാഹുല് ഗാന്ധിക്കെതിരായ...
ന്യൂഡല്ഹി: ലാപ്ടോപ്പുകള്,എച്. എസ്.എന് 8471 ന് കീഴിലുള്ള കംപ്യൂട്ടറുകള്, ടാബ്ലെറ്റുകള് ഉള്പ്പടെയുള്ളവയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി ഡയറക്ടറേറ്റ് ഓഫ് ഫോറിന് ഡ്രേഡ് (ഡിജിഎഫ്ടി). നിയന്ത്രണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കിക്കൊണ്ടാണ് സര്ക്കാര് വ്യാഴാഴ്ച നോട്ടീസ് ഇറക്കിയത്. പ്രാദേശിക നിര്മാണം...
ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, സർക്കാർ ജോലി, കേന്ദ്ര സർക്കാർ പദ്ധതികൾ, വോട്ടർപട്ടിക, വിവാഹ രജിസ്ട്രേഷൻ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാർ തുടങ്ങിയവയ്ക്ക് ജനന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കുന്ന ജനന, മരണ രജിസ്ട്രേഷൻ ബിൽ ലോക്സഭ...
ന്യൂഡൽഹി : രാജ്യാന്തര വിപണിയിൽ പാചകവാതക വില 35 ശതമാനം ഉയർന്നപ്പോൾ ഇന്ത്യയിൽ വർധന 70 ശതമാനം. മോദി സർക്കാർ ജനങ്ങളെ അന്യായമായി പിഴിയുകയാണെന്ന് രാജ്യസഭയിൽ പെട്രോളിയം മന്ത്രാലയം വി. ശിവദാസന് നൽകിയ മറുപടി വ്യക്തമാക്കുന്നു....
മുംബൈ: മഹാരാഷ്ട്രയില് എക്സ്പ്രസ് ഹൈവേ നിര്മാണത്തിനിടെ കൂറ്റന് യന്ത്രം തകര്ന്നു വീണ് 14 തൊഴിലാളികള് മരിച്ചു. മൂന്ന് പേര്ക്ക് പരിക്കേറ്റു. താനെയ്ക്ക് സമീപം ഷാഹ്പുരിലാണ് അപകടം. ഹൈവേയുടെ മൂന്നാം ഘട്ട നിര്മാണത്തിനായി എത്തിച്ച ഗര്ഡര് ലോഞ്ചിങ്...
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമം. വെള്ളിയാഴ്ച രാത്രിയിൽ ഉത്തർപ്രദേശിലെ നോയിഡയിൽനിന്നു ഡൽഹി കേരള ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുപി...
ദില്ലി: പ്രധാനമന്ത്രി കിസാൻ യോജന 14-ാം ഗഡു ജൂലൈ 27 ന് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപയാണ് ലഭിക്കുക. പിഎം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ...
തിരുവനന്തപുരം : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ കേരളത്തിൽ ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചിട്ടുണ്ടെന്ന് എഫ്.സി.ഐ കേരള റീജിയൺ ജനറൽ മാനേജർ ശ്രീ. സി പി സഹാരൻ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് എഫ്.സി.ഐ...