ദുബൈ:പ്രായമായ മാതാപിതാക്കളെ പരിചരിക്കാന് വേണ്ടി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരനെ തേടി ദുബൈയില് നിന്നെത്തിയത് എട്ട് കോടി രൂപയുടെ സമ്മാനം. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില് വെച്ചു നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം...
ലണ്ടൻ: ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശിയായ ഹരികൃഷ്ണ (23) നാണ് മരിച്ചത്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എം.എസ്.സി സ്ട്രക്ചറൽ എൻജിനിയറിംങ് വിദ്യാർഥിയായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു...
ലണ്ടന്: വിദ്യാര്ത്ഥി വിസയില് യുകെയില് എത്തുന്നവര് തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കര്ശന നിയന്ത്രണം. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന് നിയമത്തിലാണ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്സുകള് പഠിക്കുന്ന വിദേശ...
ജനീവ: കോവിഡിനേക്കാള് മാരകമായ മഹാമാരിക്ക് സാധ്യതയുണ്ടെന്നും രാജ്യങ്ങൾ ഇതിനെ ചെറുക്കാൻ സജ്ജമാകണമെന്നുമുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). അടുത്ത മഹാമാരിയെ ചെറുക്കാൻ ലോകം തയ്യാറാകണം. കോവിഡിനേക്കാൾ മാരകമായ മഹാമാരിയാണ് വരാൻ പോകുന്നതെന്നും ലോകാരോഗ്യസംഘടനാ തലവൻ ടെഡ്രോസ് അദാനോം...
നത്തിങ് ഫോണ് 2 പുറത്തിറക്കാനൊരുങ്ങുകയാണ് യുകെ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന നത്തിങ്. സവിശേഷമായ രൂപകല്പനയില് പുറത്തിറങ്ങിയ കമ്പനിയുടെ ആദ്യ സ്മാര്ട്ഫോണായ നത്തിങ് ഫോണ് 1 ന് ആഗോള തലത്തില് വലിയ സ്വീകാര്യത നേടിയെടുക്കാന് സാധിച്ചിരുന്നു. ഇക്കാരണം കൊണ്ടുതന്നെ...
ന്യൂഡല്ഹി: 2022-ലെ സിവില് സര്വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ,എന്. ഉമാ ഹരതി , സ്മൃതി മിശ്ര എന്നിവരാണ് തൊട്ടുപിന്നിലുള്ളവര്. മലയാളി ഗഹന നവ്യ ജെയിംസ് ആറാം റാങ്കും വി.എം.ആര്യ ...
ജിദ്ദ: ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ അടുത്ത സാഹചര്യത്തിലാണ് ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ നാലു മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല. ഹജ്ജ് കർമങ്ങൾ...
ന്യൂഡല്ഹി: ലൈംഗികത്തൊഴില് കുറ്റകരമല്ലെന്ന് മുംബൈ സെഷന്സ് കോടതി. എന്നാല്, പൊതുസ്ഥലത്തുവച്ച് മറ്റുള്ളവര്ക്ക് ശല്യമുണ്ടാക്കുന്ന തരത്തില് ലൈംഗികത്തൊഴിലില് ഏര്പ്പെടുന്നത് കുറ്റകരമാണെന്നും സെഷന്സ് കോടതി വ്യക്തമാക്കി. മുന്കാല പ്രവൃത്തികളുടെ അടിസ്ഥാനത്തില് ലൈംഗികത്തൊഴിലാളികളെ തടങ്കലില് പാര്പ്പിക്കാന് കഴിയില്ലെന്നും അഡീഷണല് സെഷന്സ്...
ന്യൂഡൽഹി: ഉടൻ പിൻവലിക്കപ്പെടുന്ന 2,000 രൂപയുടെ കറന്സിക്ക് പകരമായി 1,000 രൂപ നോട്ടുകൾ വിപണിയിലെത്തുമെന്ന അഭ്യൂഹം നിഷേധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. 1,000 രൂപ നോട്ടുകൾ ആർ.ബി.ഐ വീണ്ടും പുറത്തിറക്കുമെന്ന...
ദില്ലി: പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നിന്നും ഇന്ന് മുതലാണ് മാറ്റിയെടുക്കാൻ സാധിക്കുക. ബാങ്കുകളിൽ എത്തുന്നവർക്ക് മതിയായ സൗകര്യം ഒരുക്കണമെന്ന നിർദ്ദേശം റിസർവ്വ് ബാങ്ക് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുമെന്നതിനാൽ...