ബംഗളൂരു: എറണാകുളം കളമശ്ശേരി സ്വദേശിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റെസിഡൻസിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന കെ.എസ്. നീതുവാണ് (27) മരിച്ചത്. ഭർത്താവ് ആന്ധ്ര റാത്തൂർ സ്വദേശി...
ഈ വര്‍ഷത്തെ ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് (WWDC23) തിങ്കളാഴ്ച തുടക്കമായി. പുതിയ വിഷന്‍ പ്രോ ഹെഡ്സെറ്റ്, 15 ഇഞ്ച് മാക്ക്ബുക്ക് എയര്‍ ഉള്‍പ്പടെയുള്ള പുതിയ പ്രഖ്യാപനങ്ങളുമായാണ് ഒന്നാം ദിവസം കടന്നുപോയത്. ആപ്പിളിന്റെ മറ്റ്...
ഓണ്‍ലൈൻ പണമിടപാടുകളില്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സൈബര്‍ അറ്റാക്ക്, തട്ടിപ്പ്, ഇടപാടുകളിലെ കാലതാമസം, അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങള്‍ എന്നിവ കണ്ടാല്‍ ആറ് മണിക്കൂറിനുള്ളില്‍ ആര്.ബി.ഐ അറിയിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈബര്‍ അറ്റാക്ക് പോലെയുള്ള...
ഭുവനേശ്വര്‍: ഒഡിഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി അപകടം. ബര്ഗഡിലാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ധാരാളം ഖനനം നടക്കുന്ന പ്രദേശത്താണ് അപകടം...
ഭുവനേശ്വര്‍: രാജ്യം വിറച്ച ട്രെയിന്‍ ദുരന്തത്തിനു ശേഷം ബാലസോറിലൂടെ വീണ്ടും ട്രെയിന്‍ ഓടിത്തുടങ്ങി. അപകടം നടന്ന ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെയാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്. അപകടം നടന്ന് അമ്പത്തിയൊന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ട്രാക്കുകള്‍ പഴയപടിയാക്കിയത്....
ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത്. പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം....
ഭുവനേശ്വർ : ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്സ്പ്രസും (12841) ചരക്ക് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ്...
10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 42 വർഷം പഴക്കമുള്ള കേസിലാണ് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതി വിധി പറഞ്ഞത്. പ്രതിയായ ഗംഗാ ദയാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ...
ദില്ലി: ഇന്ത്യൻ പൗരന്മാരുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് കൂടിയേ തീരൂ. അതിനാൽ തന്നെ റേഷൻ...