മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ശിക്ഷാ നടപടി സ്റ്റേ ചെയ്ത് ജാര്‍ഖണ്ഡ് ഹൈക്കോടതി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന്...
മസ്കത്ത്: 50 ലക്ഷവും കടന്ന് സുൽത്താനേറ്റിലെ ജനസംഖ്യ. ഈ വർഷത്തിന്റെ ആദ്യപകുതിവരെയുള്ള കണക്കുപ്രകാരം 50, 79,514 ആണ് ഒമാന്റെ ജനസംഖ്യ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ആകെ ജനസംഖ്യയുടെ 57 ശതമാനവും ഒമാനികളാണ്....
ലണ്ടന്‍: യു.കെയില്‍ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിന് 40 വർഷം തടവ്. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജു (52) വിനെ നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയാണ് ശിക്ഷിച്ചത്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സാജു...
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69) ആണ് ഹജ്ജ് നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്. കിങ് ഫഹദ്...
റിയാദ്: അനധികൃതമായി ഹജ്ജിനെത്തിയ 17000ത്തിലധികം പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. നിയമം ലംഘിച്ച് ഹജ്ജിനായി എത്തിയ 17,615 പേരെ പൊലീസ് പിടികൂടിയതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാനും പബ്ലിക് സെക്യൂരിറ്റി...
ന്യൂഡൽഹി : രാജ്യത്തെ പരമദരിദ്രരായ മതവിഭാഗം മുസ്ലീങ്ങൾ. ദേശീയ സാമ്പിൾ സർവേയുടെ ഭാഗമായ ഓൾ ഇന്ത്യ ഡെബ്റ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേ, പിരിയോഡിക് ലേബർ ഫോഴ്സ് സർവേ എന്നിവയുടെ കണക്ക് പ്രകാരം രാജ്യത്തെ പ്രധാന മതങ്ങളിൽ ഏറ്റവും...
മക്ക: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് ശനിയാഴ്ച സമാപനമാകുന്നു. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ തവാഫ് (തവാഫ് അൽ-വിദ) നിർവഹിക്കുന്നതോടെ ഹജ്ജ് കർമ്മങ്ങൾ അവസാനിക്കും. ആഭ്യന്തര തീർഥാടകരും ജിസിസി...
നെയ്റോബി: കെനിയയിൽ വാഹനാപകടത്തിൽ 48 പേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിൽ തിരക്കേറിയ ജംഗ്ഷനിൽ നിയന്ത്രണം വിട്ട ട്രക്ക് വാഹനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ഇടയിലേക്കും ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇതുവരെ 48 പേർ മരിച്ചതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ...
ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണം സിഗ്നലിങ്ങില്‍ സംഭവിച്ച പിഴവാണെന്ന് കണ്ടെത്തല്‍. റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചില്ല. ട്രെയിന്‍ കടന്നുപോകുന്നതിന്...
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേർ വെന്തു മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചതെന്ന് പോലീസ് പറഞ്ഞു....