ഏക സിവിൽ കോഡ് (യു.സി.സി) നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജിതമാക്കുന്നു. ലോ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണു നടപടിയെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും ബിൽ അവതരിപ്പിക്കാനാണു ശ്രമം. ബിജു ജനതാദളും പിന്തുണയ്ക്കുമെന്നതിനാൽ...
ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഒമ്പതു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖാമെന്‍ലോക് മേഖലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികള്‍ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ഇരുവിഭാഗങ്ങള്‍...
മനാമ: എയർഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. തിങ്കളാഴ്ച രാത്രി 11.45ന് യാത്ര തിരിക്കേണ്ട എയർ ഇന്ത്യയുടെ ബഹ്റൈൻ-ഡൽഹി വിമാനമാണ് (AI 940) മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. അർധരാത്രി തിരിച്ച് പുലർച്ചെ 5.05ന് എത്തേണ്ടതായിരുന്നു വിമാനം....
മനാമ: സൗദിയിൽ വിവിധ മേഖലകളിലായി 16 തസ്തികയിൽക്കൂടി സ്വദേശിവൽക്കരണം നിലവിൽ വന്നു. സുരക്ഷാ ഉപകരണങ്ങൾ, എലിവേറ്റർ, നീന്തൽക്കുള സാമഗ്രികൾ തുടങ്ങി ഏഴ് വിൽപ്പന കേന്ദ്രത്തിലെ അഞ്ച് തസ്തികയിൽ 70 ശതമാനവും വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലെ...
ന്യൂഡല്‍ഹി: മെയ് 28 ന് നടന്ന 2023-ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം www.upsc.gov.in -ല്‍ ലഭ്യമാണ്. ആകെ 14624 ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് പരീക്ഷാ...
മുംബെെ: അറബിക്കടലിൽ രൂപപ്പെട്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് അതീതീവ്രതമായതോടെ ഗുജറാത്തിൽ ജാഗ്രതാനിർദേശം. കാറ്റ് ശക്തമായതോടെ മുംബെെ വിമാനത്താവളത്തിലെ 09/27 റൺവേ താത്ക്കാലികമായി അടച്ചു. ഇതോടെ മുംബെെ കേന്ദ്രീകരിച്ചുള്ള നിരവധി വിമാനസർവീസുകൾ വെെകുന്നതായും ചിലത് റദ്ദാക്കിയതായും വിമാന കമ്പനികൾ...
ചെന്നൈ: ഹണിമൂൺ ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് ബാലിയില്‍ ഫോട്ടോഷൂട്ടിനിടെ മരിച്ചത്. ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവരാണ് മരിച്ചത്. വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു...
ന്യൂഡൽഹി: രാജ്യത്ത് ഒരു വർഷത്തിലധികമായി മാറ്റമില്ലാതിരിക്കുന്ന ഇന്ധനവില കുറയ്ക്കാൻ സാദ്ധ്യത. എണ്ണക്കമ്പനികളോട് ഇന്ധനവിലയിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഓയിൽ കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ കമ്പനികളോടാണ് വില കുറയ്ക്കാൻ...
ന്യൂഡൽഹി: വ്യോമ ഗതാഗതത്തിന് തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നവി മുംബൈയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം കൂടി ഒരുക്കാൻ ലക്ഷ്യമിടുന്നു. നവി മുംബൈയിലെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ കേന്ദ്രഭാഗത്തായാണ് പുതിയ എയർപോർട്ട് വരുന്നത്.അദാനി എയർപോർട്സ് ആണ് വിമാനത്താവളം...
ന്യൂഡൽഹി: ആർട്സ്, കൊമേഴ്സ്, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ബാച്ചിലർ ഓഫ് സയൻസ് എന്ന പുതിയ ബിരുദകോഴ്സ് അവതരിപ്പിക്കാനൊരുങ്ങി യു.ജി.സി. നിലവിൽ ആർട്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിവയിൽ ബാച്ചിലർ ഓഫ് ആർട്സ് (ബി.എ.) ബിരുദമാണ് നൽകുന്നത്....