ഇന്ത്യയില് നിന്നും ചൈനയില് നിന്നുമുള്ള സഞ്ചാരികളുടെ വിസ നിയമങ്ങളില് കൂടുതല് ഇളവുകള് വരുത്താനൊരുങ്ങി തായ്ലന്ഡ്. ഇതിന്റെ ഭാഗമായി ഇ-വിസ ഫീസ് വെട്ടിക്കുറയ്ക്കും. വിനോദസഞ്ചാരത്തില് നിന്നുള്ള വരുമാനം വര്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. എല്ലാ രാജ്യങ്ങളില്...
ന്യൂ ഡൽഹി: രാജ്യത്ത് സിം കാർഡുകൾ നൽകുന്നതിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്. ഉപഭോക്താക്കൾ എങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും ആക്ടീവാക്കണമെന്നതും സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സിം കാർഡുകളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് രണ്ട്...
ബഹ്റൈന്: ബഹ്റൈനിലുണ്ടായ വാഹനാപകടത്തില് നാലു മലയാളികള് ഉള്പ്പെടെ അഞ്ച് പേര് മരിച്ചു.കോഴിക്കോട് സ്വദേശി വി.പി മഹേഷ്, മലപ്പുറം പെരിന്തല്മണ്ണ സ്വദേശി ജഗത് വാസുദേവന്, തൃശൂര് ചാലക്കുടി സ്വദേശി ഗൈദര് ജോര്ജ്, തലശേരി സ്വദേശി അഖില് രഘു,...
ദില്ലി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം...
ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എൽ.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോ ഗ്രാം എൽ.പി.ജി.യ്ക്ക് 158 രൂപയാണ് കേന്ദ്രം കുറച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞ നിരക്ക്...
ബെന്നു എന്ന ഛിന്നഗ്രഹത്തില് നിന്ന് ഒസിരിസ്- റെക്സ് എന്ന ബഹിരകാശ പേടകം ശേഖരിച്ച സാമ്പിളുകള് ഭൂമിയിൽ എത്തിക്കാനുള്ള ദൗത്യത്തിൻ്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റ് പൂര്ത്തിയാക്കിയതായി നാസ. ബെന്നുവില് നിന്നുള്ള വസ്തുക്കള് 450 കോടി സൗരയൂഥ രൂപീകരണത്തെ...
ന്യൂഡൽഹി : വിമാന ടിക്കറ്റ് നിരക്കില് യാത്രക്കാര്ക്ക് പണം ലാഭിക്കുന്നതിനായി പ്രത്യേക സംവിധാനം അവതരിപ്പിച്ച് ഗൂഗിള് ഫ്ലൈറ്റ്സ്. ടിക്കറ്റുകള് ബുക്ക് ചെയ്യുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കുള്ള സമയങ്ങളെക്കുറിച്ചടക്കം മാര്ഗനിര്ദേശങ്ങള് നല്കുന്നതാണ് പുതിയ സംവിധാനം. തിങ്കളാഴ്ച രാവിലെ...
ബ്രസീലിയ: ബ്രസീലിയൻ ഇൻഫ്ളുവൻസർ ലാരിസ ബോർജസ് ഇരട്ട ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 33 ാം വയസിലായിരുന്നു അന്ത്യം. ലാരിസ ബോർജസിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാർത്ത സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചതെന്നും...
ന്യൂഡല്ഹി: ബി. ജെ. പിയുടെ ചരിത്രം പാഠ്യപദ്ധതിയില് ഉള്പ്പെടുത്താനുള്ള നാഗ്പൂര് സര്വകലാശാല (രാഷ്ട്രസന്ത് തുക്ടോജി മഹാരാജ് സര്വകലാശാല) തീരുമാനം വിവാദമാകുന്നു. പാഠ്യപദ്ധതിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രാദേശിക പാർട്ടികളുടെയും ചരിത്രം ഒഴിവാക്കിയാണ് ബി. ജെ. പിയുടെ...
ദില്ലി: തുടര്പഠനത്തിനുള്ള സഹായം കേരളം നല്കാമെന്ന നിര്ദ്ദേശം മുസഫര് നഗര് സംഭവത്തിനിരയായ കുട്ടിയുടെ കുടുംബം സ്വീകരിച്ചെന്ന് ജോണ് ബ്രിട്ടാസ് എം.പി. വിദ്യാര്ഥിയുടെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടര്പഠനത്തിന് സംസ്ഥാനം താങ്ങാകാന് സന്നദ്ധമെന്ന...