India

ഡൽഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍...

ഹോളിവുഡ് താരവും ഓസ്കർ, എമ്മി പുരസ്കാര ജേതാവുമായ ലൂയിസ് ​​ഗോസെ ജൂനിയർ (87) അന്തരിച്ചു. കാലിഫോർണിയയിലെ സാന്റാ മോണിക്കയിലായിരുന്നു അന്ത്യം. മരണവിവരം ഒരു പ്രസ്താവനയിലൂടെ കുടുംബം സ്ഥിരീകരിച്ചു....

ന്യൂഡൽഹി: സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2024-ന് അപേക്ഷിക്കാനുള്ള അവസാനതീയതി മാർച്ച് 31-ന് രാത്രി 9.50-വരെ നീട്ടിയതായി യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു....

ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്സ്ആപ്,...

ന്യൂഡല്‍ഹി: സി.ബി.ഐയും ഇഡിയും അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഭരണം മാറിയാല്‍ ഈ ഏജന്‍സികള്‍ക്കെതിരെ...

റിയാദ്: ഈ വർഷം സൗദി അറേബ്യയിൽ താത്കാലിക ജോലികൾക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ്...

ചെന്നൈ : പ്രശസ്‌ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി (ടി.സി. ബാലാജി, 48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും...

ന്യൂഡല്‍ഹി: വായ്‌പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ്...

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്. 1700 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാർട്ടിക്ക് കൈമാറി. 2017-18 മുതൽ...

ലഖ്‌നൗ: ഗുണ്ടാത്തലവനും മുന്‍ എം.എല്‍.എ.യുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!