പ്രോഗ്രസ് കാര്ഡില് സ്വയം മാര്ക്കിടാം,വിദ്യാർഥികളെ വിലയിരുത്താൻ പുതിയ സംവിധാനവുമായി എൻ.സി.ഇ.ആർ.ടി
ന്യൂഡൽഹി:വിദ്യാർഥികളെ വിലയിരുത്തുന്നതിനുള്ള അളവുകോലുകൾ മാറുന്നു. വാർഷിക പരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ് എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ,...
