ന്യൂഡൽഹി : രാജ്യത്ത് ഗ്രാമീണ മേഖലയിൽ ടെലിഫോൺ സാന്ദ്രത ഏറ്റവും കൂടുതൽ കേരളത്തിലെന്ന് കണക്കുകൾ. സംസ്ഥാനത്തെ ഗ്രാമീണ ടെലിഫോൺ സാന്ദ്രത 222.86 ശതമാനമാണ്. ദേശീയ ശരാശരി 57.71 ശതമാനമാണെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ...
ന്യുഡല്ഹി: സ്പെഷല് പ്രൊട്ടക്ഷന് ഗ്രൂപ്പ് ഡയറക്ടര് അരുണ് കുമാര് സിന്ഹ(61) അന്തരിച്ചു. പുലര്ച്ചെ ഡല്ഹിയിലായിരുന്നു അന്ത്യം. 2016 മുതല് അദ്ദേഹം എസ്.പി.ജി തലവനായി പ്രവര്ത്തിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര് ഐപിഎസ്...
മോശം കാലാവസ്ഥയെ തുടര്ന്ന് നീട്ടിവെച്ച ജപ്പാന്റെ ചന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബര് ഏഴ് വ്യാഴാഴ്ച രാവിലെ നടത്തും. ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന് 3 വിജയകരമായതിന് പിന്നാലെയാണ് ജപ്പാന്റെ ശ്രമം. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്സിയായ ജപ്പാന് എയറോസ്പേസ്...
ന്യൂയോര്ക്ക്: പ്രശസ്ത വിവര്ത്തക എഡിത്ത് മാരിയന് ഗ്രോസ്മാന് (87) അന്തരിച്ചു. പാന്ക്രിയാസില് കാന്സര് ബാധിതയായി ചികിത്സയിലിരിക്കെയാണ് സെപ്തംബര് നാലിന് ന്യൂയോര്ക്കില് വെച്ച് മരിച്ചത്. ലാറ്റിന് അമേരിക്കന് കൃതികളും സ്പാനിഷ് കൃതികളും ഇംഗ്ലീഷിലേക്ക് വിവര്ത്തനം ചെയ്തു കൊണ്ട്...
ഇന്ത്യയില് നിന്നും ചൈനയില് നിന്നുമുള്ള സഞ്ചാരികളുടെ വിസ നിയമങ്ങളില് കൂടുതല് ഇളവുകള് വരുത്താനൊരുങ്ങി തായ്ലന്ഡ്. ഇതിന്റെ ഭാഗമായി ഇ-വിസ ഫീസ് വെട്ടിക്കുറയ്ക്കും. വിനോദസഞ്ചാരത്തില് നിന്നുള്ള വരുമാനം വര്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. എല്ലാ രാജ്യങ്ങളില്...
ന്യൂ ഡൽഹി: രാജ്യത്ത് സിം കാർഡുകൾ നൽകുന്നതിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്. ഉപഭോക്താക്കൾ എങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും ആക്ടീവാക്കണമെന്നതും സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സിം കാർഡുകളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് രണ്ട്...
ബഹ്റൈന്: ബഹ്റൈനിലുണ്ടായ വാഹനാപകടത്തില് നാലു മലയാളികള് ഉള്പ്പെടെ അഞ്ച് പേര് മരിച്ചു.കോഴിക്കോട് സ്വദേശി വി.പി മഹേഷ്, മലപ്പുറം പെരിന്തല്മണ്ണ സ്വദേശി ജഗത് വാസുദേവന്, തൃശൂര് ചാലക്കുടി സ്വദേശി ഗൈദര് ജോര്ജ്, തലശേരി സ്വദേശി അഖില് രഘു,...
ദില്ലി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം...
ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എൽ.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോ ഗ്രാം എൽ.പി.ജി.യ്ക്ക് 158 രൂപയാണ് കേന്ദ്രം കുറച്ചതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞ നിരക്ക്...
ബെന്നു എന്ന ഛിന്നഗ്രഹത്തില് നിന്ന് ഒസിരിസ്- റെക്സ് എന്ന ബഹിരകാശ പേടകം ശേഖരിച്ച സാമ്പിളുകള് ഭൂമിയിൽ എത്തിക്കാനുള്ള ദൗത്യത്തിൻ്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റ് പൂര്ത്തിയാക്കിയതായി നാസ. ബെന്നുവില് നിന്നുള്ള വസ്തുക്കള് 450 കോടി സൗരയൂഥ രൂപീകരണത്തെ...