India

ഗൂഡല്ലൂർ: ഓവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (44) മരിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാത്രി 10.45 മണിയോടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തിൽ നിന്ന്...

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ കുറച്ച് കേന്ദ്രസർക്കാർ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം എക്സിലൂടെ പ്രഖ്യാപിച്ചത്. നാളെ രാവിലെ ആറ്...

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി ആപ്പുകളും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകളാണ് കേന്ദ്ര വാര്‍ത്താ...

ദില്ലി: നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ വ്യാജ ക്യാൻസര്‍ മരുന്നുകള്‍ പിടികൂടി. ആയിരക്കണക്കിന് രൂപയുടെ മരുന്ന് ട്യൂബുകളും, മറ്റ് ഉപകരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ...

ന്യൂഡൽഹി: പിറ്റ്ബുൾ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ തുടങ്ങി ഇരുപതിൽ അധികം നായകളുടെ ഇറക്കുമതിയും, വിൽപ്പനയും കേന്ദ്ര സർക്കാർ നിരോധിച്ചു. ഈ വിഭാഗത്തിൽ പെട്ട നായകൾക്ക് ലൈസെൻസ് തദ്ദേശ...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം(സി.എ.എ) ഇന്ത്യന്‍ മുസ്ലിംകളുടെ സ്വാതന്ത്ര്യവും അവസരങ്ങളും ഹനിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോകത്തെവിടെയുമുള്ള മുസ്ലിംകള്‍ക്ക് ഇന്ത്യന്‍ പൗരത്വം തേടുന്നതിന് യാതൊരു തടസവുമില്ലെന്നും കേന്ദ്ര...

ചണ്ഡീഗഡ്∙ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി- ജെ.ജെ.പി സഖ്യ മന്ത്രിസഭ രാജിവച്ചു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ കണ്ട് ഖട്ടര്‍ രാജിക്കത്ത് നല്‍കി. സഖ്യകക്ഷികളായ...

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ബുധനാഴ്ച തീരുമാനം അറിയിക്കാൻ നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെന്ന ചോദ്യത്തിന് ഇളവ് അനുവദിച്ചാല്‍...

ദില്ലി: പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തിൽ. പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. രാജ്യത്തിന്റെ...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പത്ത് വന്ദേഭാരത് സർവീസുകൾ കൂടി ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്ത് ആകെയുള്ള വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 50 കടക്കും. ലക്നൗ-ഡെറാഡൂൺ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!