ബംഗളൂരു: മലയാളി യുവാവ് ബംഗളൂരുവിൽ മരിച്ച നിലയിൽ. കണ്ണൂർ ചൊക്ലി കടുക്ക ബസാർ റഹീസ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെ (19)യാണ് ബംഗളൂരു മുരുകുണ്ട പാളയത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് ...
കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരോട് സമയം ചെലവിടാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് ജവഹര്ലാല് നെഹ്റു. കുരുന്നുകള് സ്നേഹത്തോടെ ‘ചാച്ചാ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളോടുളള നെഹ്റുവിന്റെ സ്നേഹവും വാത്സല്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര് 14...
സാമൂഹിക മാധ്യമങ്ങളില് ഇപ്പോള് തരംഗമാകുന്നത് പിങ്ക് നിറത്തിലുള്ള ഒരു തടാകമാണ്. ഹവായിയിലെ കേലിയ തടാകത്തിലെ ജലമാണ് പിങ്ക് നിറമായി മാറിയത്. എന്നാല് തടാകത്തിലെ പിങ്ക് നിറത്തില് സന്തോഷിക്കേണ്ടതില്ലെന്നാണ് പരിസ്ഥിതി സ്നേഹികള് പറയുന്നത്. പരിസ്ഥിതി മാറ്റങ്ങളുടെ സൂചനയാണ്...
അമേരിക്കയിലെ മലയാളി എന്ജിനീയേഴ്സ് അസോസിയേഷന് (ഹൂസ്റ്റണ്, ടെക്സസ്, യു.എസ്.എ) എന്ജിനീയറിങ്/ ആര്ക്കിടെക്ചര് വിദ്യാര്ഥികള്ക്കായി സ്കോളര്ഷിപ്പ് നല്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മികച്ച അക്കാദമിക് പശ്ചാത്തലമുള്ള മലയാളി വിദ്യാര്ഥികള്ക്ക് അപേക്ഷിക്കാം. ഓരോ വര്ഷവും 600 യു.എസ് ഡോളര്...
ഗാസയിലെ യു.എൻ ഡവലപ്മെൻറ് പ്രോഗ്രാം ഓഫീസിൽ ഇസ്രായേൽ ബോംബിട്ടു. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഓഫീസിൽ അഭയം തേടിയ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്തതായി യു.എൻ.ഡി.പി അഡ്മിനിസ്ട്രേറ്റർ അച്ചിം സ്റ്റൈനർ എക്സിൽ അറിയിച്ചു. സാധാരണക്കാർ,...
ന്യൂഡൽഹി: ഗാസയിൽ ഓരോ പത്തു മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗിബർസീയുസ്. ഗസ്സയിൽ ഒരാളും സുരക്ഷിതരല്ലെന്ന് യു.എൻ സെക്യൂരിറ്റി കൗൺസിലിനെ അദ്ദേഹം അറിയിച്ചു. ഗാസയിലെ ആരോഗ്യസംവിധാനം ഏറ്റവും മോശം അവസ്ഥയിലാണ്...
ന്യൂഡൽഹി: ഡിജിറ്റൽ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യും (ഓവർ ദ ടോപ്) ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ബ്രോഡ്കാസ്റ്റിങ് സേവനബില്ലുമായി കേന്ദ്രസർക്കാർ. ഉള്ളടക്കത്തിലെ സ്വയം നിയന്ത്രണം ശക്തമാക്കുകയാണ് ലക്ഷ്യം. 1995-ലെ കേബിൾ ടെലിവിഷൻ ശൃംഖലാ നിയന്ത്രണനിയമത്തിന് പകരമായാണ് ബ്രോഡ്കാസ്റ്റിങ്...
ഉപയോഗക്ഷമമല്ലാത്ത ജി-മെയില് അക്കൗണ്ടുകള് നിര്വീര്യമാക്കാന് ഒരുങ്ങി ഗൂഗിള്. രണ്ട് വര്ഷത്തോളമായി നിര്വീര്യമായിരിക്കുന്ന അക്കൗണ്ടുകള് ഡിസംബര് മാസത്തോടെയാണ് ഗൂഗിള് നശിപ്പിക്കാനൊരുങ്ങുന്നത്. രണ്ട് വര്ഷത്തിനിടെ ഒരിക്കല് പോലും സൈന്-ഇന് ചെയ്യാത്ത അക്കൗണ്ടുകളാണ് ഗൂഗിള് നോട്ടമിട്ടിരിക്കുന്നത്. ഇത്തരത്തില് നശിപ്പിക്കപ്പെടുന്ന അക്കൗണ്ടുകളില്...
നാസ പ്ലസ് (NASA+) എന്ന പേരില് പുതിയ സ്ട്രീമിങ് സേവനം ആരംഭിച്ച് നാസ. നാസയുടെ ഉള്ളടക്കങ്ങള് സ്ട്രീം ചെയ്യുന്ന ഈ പ്ലാറ്റ്ഫോം പൂര്ണമായും സൗജന്യമാണ്. പരസ്യങ്ങളും ഉണ്ടാവില്ല. വെബ് ബ്രൗസര് വഴിയും നാസ ആപ്പ് വഴിയും സേവനം...
ചെന്നൈ: ഓൺലൈൻ ചൂതാട്ടം നിരോധിച്ച് തമിഴ്നാട് സർക്കാർ കൊണ്ടു വന്ന നിയമം ഓൺലൈൻ റമ്മിക്കും ബാധകമാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബുദ്ധിയും കഴിവും ഉപയോഗിക്കാതെ കേവലം ഭാഗ്യ പരീക്ഷണമായി പണം വെച്ചുകളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുള്ള നിരോധനം നിലനിൽക്കും....