ന്യൂഡൽഹി : കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ പ്രതികളായ നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 752 കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സോണിയയ്ക്കും രാഹുലിനും ഓഹരിയുള്ള അസോസിയേറ്റഡ്...
മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവീസ് പുനഃരാരംഭിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂർ, ലഖ്നൗ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ഡിസംബർ അഞ്ച് മുതൽ...
ദില്ലി: രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാൻ എൻ.സി.ആർ.ടി വിദഗ്ദ സമിതിയുടെ ശുപാർശ. ക്ലാസിക്കൽ ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും ഉൾപ്പെടുത്തുക. എൻ.സി.ആർ.ടി പാഠ പുസ്തക പരിഷ്കരണത്തിനായി നിയോഗിച്ചവിദഗ്ദ സമിതിയുടേതാണ് ശുപാർശ. ഭരണഘടനയുടെ ആമുഖം ക്ലാസുകളിലെ ചുമരുകളിൽ...
മണ്ണിടിച്ചിലിനെ തുടർന്ന് ഒൻപതിന് നിർത്തിവെച്ച ഊട്ടി ഹിൽ റെയിൽവേ സർവീസ് ഞായർ രാവിലെ മുതൽ പുനരാരംഭിച്ചു. രാവിലെ 180ലധികം വിനോദസഞ്ചാരികളുമായി മേട്ടുപ്പാളയത്തുനിന്ന് 7.10 ഊട്ടിയിലേക്ക് ട്രെയിൻ പുറപ്പെട്ടു. പത്ത് ദിവസത്തിന് ശേഷം മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിൽ മൗണ്ടൻ...
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്ക്. കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ പറയുന്നു. രാജ്യത്ത് നിർമാണ തൊഴിലാളികളായ...
ദുബൈ: ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. 26കാരനായ തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ് മരിച്ചത്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി....
ദില്ലി: ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ) അറിയിച്ചു. നിലവിൽ ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. സ്ഥിരനിയമന തസ്തികകളിൽ...
ഗാസ സിറ്റി : ഇസ്രയേൽ സൈന്യം അൽ ഷിഫ ആശുപത്രിയിലേക്ക് കടന്നുകയറി നടത്തിയ ആക്രമണത്തിൽ ഒറ്റ രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് അൽ ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ. വെള്ളിയാഴ്ച അൽ...
ബാങ്ക് വായ്പകള്‍ എടുക്കുന്ന ആളുകള്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് സിബില്‍ സ്കോര്‍. കാരണം വായ്പ എടുക്കാന്‍ ബാങ്കിലെത്തുമ്പോള്‍ സിബില്‍ സ്കോര്‍ കുറവാണെങ്കില്‍ വിചാരിച്ച തുക വായ്പയായി ലഭിച്ചെന്ന് വരില്ല. മികച്ച ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക്...
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം നീക്കാനാവശ്യപ്പെട്ട് മൂന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്ക് വാർത്താവിതരണമന്ത്രാലയം നോട്ടീസയച്ചു. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേഷ്റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ ഉള്ളടക്കങ്ങൾ കമ്പനി നീക്കംചെയ്തു. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള...