ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ. ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശീതകാല...
ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ...
ന്യൂഡൽഹി: ആകാശവാണിയിലെ ഗീത് മാല എന്ന ഒറ്റ പരിപാടിയിലൂടെ ഒരു തലമുറയെ ഒന്നടങ്കം സ്വാധീനിച്ച ശബ്ദത്തിന്റെയും അവതരണശൈലിയുടേയും ഉടമ അമീൻ സായനി (91) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമീൻ സായനിയുടെ അന്ത്യം...
ദോഹ: ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷ എഴുതാൻ സെന്ററുകൾ അനുവദിച്ചു. കുവൈത്ത് സിറ്റി, ദുബൈ, അബൂദബി, ദോഹ, മനാമ, മസ്കത്ത്, റിയാദ് എന്നിവിടങ്ങളിലും കൂടാതെ ഷാർജ, കാഠ്മണ്ഡു, ക്വലാലംപുർ, ലാഗോസ്, സിംഗപ്പുർ, ബാങ്കോക്ക്, കൊളൊബോ എന്നിവിടങ്ങളിലുമായി...
ന്യൂഡൽഹി: മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി.എസ്. നരിമാൻ (95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയായിരുന്നു അന്ത്യം. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചയാളാണ്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്.
ന്യൂഡല്ഹി: മുതിര്ന്ന കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനില് നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് സോണിയ രാജ്യസഭയിലെത്തുന്നത്. നേരത്തെ ആറുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ ചുന്നിലാല് ഗരാസിയ, മദന് റാത്തോഡ് എന്നിവരും രാജസ്ഥാനില്...
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കലാണ്. ലോകത്തെ ഏറ്റവുമധികം പേര് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പും ഇന്ത്യയിലേതാണ്. ഇത്തവണത്തേത് ശരിക്കും ലോകം കാണാന് പോകുന്ന വളരെ വലിയൊരു തിരഞ്ഞെടുപ്പ് തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന് ഫെബ്രുവരി...
ബംഗളൂരു : ബംഗളൂരു കമ്മനഹള്ളിയിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. കൊല്ലം സ്വദേശികളായ ആൽബി.ജി.ജേക്കബ് (21), എസ്. വിഷ്ണു കുമാർ (25)എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു അപകടം. ഡിവൈഡറിൽ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു....
ന്യൂഡൽഹി: വിമാനത്തിൻ്റെ എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണമെന്ന് വിമാനക്കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുകളും എത്തിക്കണം. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ,...
ന്യൂഡല്ഹി: ദക്ഷിണാഫ്രിക്കയുടെ മുന് ഓള് റൗണ്ടര് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന മൈക്ക് പ്രോക്ടര് അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്ന്നുണ്ടായ ശസ്ത്രക്രിയക്കിടെ അസ്വസ്ഥതകളുണ്ടായി. പിന്നാലെ അബോധാവസ്ഥയിലാകുകയും മരണപ്പെടുകയുമായിരുന്നെന്ന് കുടുംബം അറിയിച്ചു. മികച്ച ഓള് റൗണ്ടറായിരുന്ന പ്രോക്ടര്, കരിയറില്...