ഗാസ സിറ്റി: ഗാസയിലെ പല ആശുപത്രികളിലും ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് അനസ്തേഷ്യയില്ലാതെയെന്ന് ലോകാരോഗ്യ സംഘടന. മാരകമായി പരിക്കേറ്റ അവയവങ്ങൾ മുറിച്ചുമാറ്റൽ ഉൾപ്പെടെ ഇങ്ങനെ രോഗികളെ മയക്കാതെ ചെയ്യേണ്ടിവരികയാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഗാസയിലേക്ക് മെഡിക്കൽ സഹായം തടയുന്ന...
ടെല് അവീവ്: രാജ്യത്തിന്റെ നിര്മാണ മേഖലയിലേക്ക് ഇന്ത്യയില് നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന് കമ്പനികളെ അനുവദിക്കണമെന്ന് സര്ക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രയേലി കമ്പനികള്. ഒരുലക്ഷത്തോളം ഇന്ത്യന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ഇവര് അനുമതി തേടിയിരിക്കുന്നത്. ഇസ്രയേല്-ഹമാസ് യുദ്ധ...
ന്യൂഡൽഹി: രാജ്യത്തെ എല്ലാ സർക്കാർ എയ്ഡഡ്, റസിഡൻഷ്യൽ സ്കൂളുകളിലും പെൺകുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ നിർമിക്കാൻ ദേശീയ മാതൃക രൂപവത്കരിക്കാൻ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തോട് നിർദേശിച്ചു. പതിനൊന്നിനും പതിനെട്ടിനും ഇടയിലുള്ള ദരിദ്ര വിഭാഗത്തിലെ വിദ്യാർഥികളുടെ...
പി.എം കിസാന് നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്പ് വിതരണം ചെയ്യുമെന്നും പദ്ധതി കൂടുതൽ വിപുലമാക്കുമെന്നും കേന്ദ്രസര്ക്കാര്. ഇതുവരെ പദ്ധതിയില് അംഗങ്ങളാകാത്തവരെ കണ്ടെത്തി പദ്ധതിയില് ചേര്ക്കുന്നതിന് വിപുലമായ പ്രചാരണ പദ്ധതികളാണ് രാജ്യത്തുടനീളം ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്...
ന്യൂഡല്ഹി: മറുനാടന് മലയാളി എഡിറ്റര് ഷാജന് സ്കറിയയുടെ മുന്കൂര് ജാമ്യത്തിനെതിരായ ഹര്ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്ക്കാര് നല്കിയ ഹര്ജിയാണ് കോടതി തള്ളിയത്. മതവിദ്വേഷം വളര്ത്താന് ശ്രമിച്ചെന്നാരോപിച്ച് നിലമ്പൂര് പോലീസാണ് ഷാജനെതിരേ കേസെടുത്തത്....
ഒമാൻ: വിസ നിയമങ്ങളിൽ മാറ്റങ്ങളുമായി ഒമാൻ. രാജ്യം വിടാതെ ഇനി വിസ മാറാൻ കഴിയാത്ത തരത്തിലാണ് പുതിയ നിയമ പരിഷ്കരണം. ടൂറിസ്റ്റ് വിസ, വിസിറ്റിംഗ് വിസ എന്നിവയെടുത്ത് ഒമാനിലെത്തുന്നവർക്ക് ഇനി രാജ്യം വിട്ടു പോയി മടങ്ങി...
ദുബായ് ∙ കുടുംബത്തിന് യു.എ.ഇ സന്ദർശിക്കാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാൻ അനുമതി. ഫാമിലി ഗ്രൂപ്പ് വീസ അപേക്ഷ അനുവദിച്ചതായി അധികൃതർ പറഞ്ഞതായി പ്രാദേശിക പത്രം റിപോർട് ചെയ്തു. 18 വയസ്സിന്...
എസ്.ബി.ഐ കാര്ഡും റിലയന്സ് റീട്ടെയിലും ചേര്ന്ന് കോ-ബ്രാന്ഡഡ് ‘റിലയന്സ് എസ്.ബി.ഐ കാര്ഡ്’ പുറത്തിറക്കി. റിലയന്സ് എസ്.ബി.ഐ കാര്ഡ്, റിലയന്സ് എസ്.ബി.ഐ കാര്ഡ് പ്രൈം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കോ-ബ്രാന്ഡഡ് കാര്ഡ് പുറത്തിറക്കിയിരിക്കുന്നത്. വസ്ത്രങ്ങള് മുതല് പലചരക്ക്...
ഗസ്സസിറ്റി: ഗസ്സ യുദ്ധം തുടങ്ങിയ ഒക്ടോബർ ഏഴിനു ശേഷം ആദ്യമായി ഇസ്രായേൽ റഫ അതിർത്തി തുറന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനികളെ റഫ അതിർത്തി വഴി ചികിത്സക്കായി ഈജിപ്തിലെത്തിക്കും. ഇരട്ട പാസ്പോർട്ട് കൈവശമുള്ള ചില...
രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ഡൽഹിയിൽ 1833 രൂപയും, കൊൽക്കത്തയിൽ 1943 രൂപയും മുംബൈയിൽ 1785 രൂപയും ബംഗളൂരുവിൽ...