India

ന്യൂഡൽഹി: ആഭ്യന്തര യാത്രയ്‌ക്കുള്ള ബാഗേജ് നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ. പുതിയ നയത്തിന്റെ ഭാഗമായി അഞ്ച് മുതൽ 15 കിലോ വരെ ഭാരം കുറയും. ഇത് മെയ്...

ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ടു ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ.പി.കെ. ജയകുമാറിനെയാണ് സ്വന്തം തോട്ടത്തിൽ...

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ പി.സി.സി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ നേതൃത്വത്തില്‍ നാല് മുന്‍ കോണ്‍ഗ്രസ്...

ന്യൂഡൽഹി: അമേഠിയിൽ വീണ്ടും മത്സരിക്കാനുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിരന്തര വെല്ലുവിളി സ്വീകരിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് അംഗീകരിക്കുന്നതായി റായ്ബറേലിയിലേക്കുള്ള രാഹുൽഗാന്ധിയുടെ അവസാനനിമിഷത്തെ മാറ്റം. കാൽനൂറ്റാണ്ടിനുശേഷം മണ്ഡലം കൈവിടുമ്പോൾ ഇനി...

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന...

ലണ്ടൻ:  ഇംഗ്ലിഷ് ക്രിക്കറ്റ് താരത്തെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേർസെസ്റ്റർഷെയര്‍ ടീമിന്റെ 20 വയസ്സുകാരൻ സ്പിന്നർ ജോഷ് ബേക്കറാണു മരിച്ചത്. ഫോൺ...

ന്യൂ­​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു­​ക​ളി​ല്‍ അ­​പ­​ര­​ന്മാ­​രെ വി­​ല­​ക്ക­​ണ­​മെ­​ന്ന ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട­​പെ­​ടാ­​തെ സു­​പ്രീം­​കോ­​ട​തി. ഒ­​രേ പേ­​രു­​ള്ള ര­​ണ്ട് പേ​ര്‍ മ­​ത്സ­​രി­​ച്ചാ​ല്‍ എ​ങ്ങ­​നെ വി­​ല­​ക്കാ­​നാ­​കു­​മെ­​ന്ന് കോ​ട­​തി ചോ­​ദി​ച്ചു. ജ​സ്റ്റീ​സ് ബി.​ആ​ര്‍.​ഗ​വാ​യ്...

സസ്പെൻസ് അവസാനിപ്പിച്ച് അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്‌. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ്...

ലോകത്തിന് അത്ഭുതമായി സമുദ്രത്തിനടിയിലെ ഒരു ശിവ ക്ഷേത്രം. ഭക്തര്‍ക്ക് കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ചക്കാണ് ഇവിടെ സാക്ഷ്യം വഹിക്കുന്നത്. കടല്‍ത്തിര പിന്‍വാങ്ങിയ ഭൂമിയിലൂടെ രണ്ടുകിലോമീറ്ററോളം നടന്ന്...

ന്യൂഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ഹൈന്ദവ വിവാഹങ്ങള്‍ സംഗീതവും നൃത്തവും ഭക്ഷണവുമടങ്ങിയ പരിപാടിയല്ല. വാണിജ്യപരമായ ഇടപാടുമല്ല. ചടങ്ങുകളുടെ അഭാവത്തില്‍ നടക്കുന്ന വിവാഹങ്ങള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!