രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി...
ന്യൂഡല്‍ഹി: ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് അദ്ദേഹം...
ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ആഘോഷിക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ഭരണഘടനയുടെ ആമുഖത്തെച്ചൊല്ലി വിവാദം. മതേതരവും സോഷ്യലിസവുമില്ലാത്ത ഭരണഘടനയുടെ ചിത്രമാണ് MyGovIndia ഇന്‍സ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടില്‍ പങ്കുവെച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ഥ ആമുഖത്തിലേക്ക് ഒരു...
ന്യൂഡല്‍ഹി: ഇന്ന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ചികിത്സാ ആവശ്യങ്ങള്‍ വന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന തൊട്ടടുത്തുള്ള നെറ്റ്വര്‍ക്ക് ആശുപത്രികളുടെ പട്ടിക പോളിസി ഉടമകള്‍ നോക്കുന്നത് സാധാരണമാണ്. എന്നാല്‍ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ പുതിയ ചട്ടം...
പുതിയ ഐ.ഒ.എസ്-17.3 അപ്ഡേറ്റ് അവതരിപ്പിച്ച് ആപ്പിൾ. കഴിഞ്ഞ സെപ്റ്റംബറിൽ വന്ന ഐ.ഒ.എസ്-17-ന്റെ മൂന്നാമത്തെ പ്രധാന അപ്ഡേറ്റാണിത്. സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ എന്നൊരു സെക്യൂരിറ്റി ഫീച്ചറാണ് പുതിയ അപ്ഡേറ്റിലെ സൂപ്പർ താരം. ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ...
ന്യൂഡൽഹി∙ ക്രിപ്റ്റോ കറന്‍സി, ഒ.ടി.ടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച് എം.ഡി. വി.ഡി പ്രതാപനും ഭാര്യയും സി.ഇ.ഒയുമായ ശ്രീനയും തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. ഇതില്‍ വലിയൊരു പങ്ക് വിദേശത്തേക്കു...
ന്യൂഡൽഹി: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കാൻ 77,000 പേരെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സുരക്ഷാ...
ന്യൂഡൽഹി : ജനുവരി 26 മുതൽ തുടർച്ചയായി മൂന്നു ദിവസങ്ങളിൽ ബാങ്ക് അവധി. ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച് അടക്കുന്ന ബാങ്കുകൾ 29-നാണ് വീണ്ടും പ്രവർത്തനമാരംഭിക്കുക. 27ന് നാലാം ശനിയാഴ്ച, 28 ഞായറാഴ്ച എന്നിവ...
പ്രവാസികൾക്ക് തിരിച്ചടിയായി സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം. സൗദിയിൽ ഇരുചക്ര വാഹനങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലികൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്. ജൂലൈ മുതൽ പുതിയ നിയമം നടപ്പിലാക്കും. ഇതോടെ...
ന്യൂഡല്‍ഹി : ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കാത്തതടക്കം വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ദ് നടത്തുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ്...