ന്യൂഡല്ഹി : വിമാനങ്ങള് റദ്ദാക്കുമ്പോഴും യാത്രകൾ വൈകുമ്പോഴും യാത്രക്കാര്ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ മാര്ഗ നിര്ദേശം പുറത്തിറക്കി. മൂന്ന് മണിക്കൂറില് കൂടുതല് വൈകുന്ന വിമാനങ്ങളോ അല്ലെങ്കില് വൈകാന് സാധ്യത ഉള്ളതോ ആയ വിമാനങ്ങള് കമ്പനികള്...
ഡല്ഹി: രണ്ടു ദിവസത്തെ കേരള സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയില്. കൊച്ചിന് ഷിപ്പിയാര്ഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികള്ക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിര്വഹിക്കുകയും ചെയ്യും. നാളെ വൈകിട്ട്...
വാഷിങ്ടൺ : അമേരിക്കൻ നടൻ ബിൽ ഹെയ്സ് (98) അന്തരിച്ചു. അഞ്ച് ദശാബ്ദ കാലം ഡേയ്സ് ഓഫ് ഔവർ ലെെവ്സ് സീരിസിൽ അഭിനയിച്ച നടനാണ്. വെള്ളിയാഴ്ച വീട്ടിലായിരുന്നു അന്ത്യം. നടി സൂസൻ സീഫോർത്താണ് ഭാര്യ. ഇവരും...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നിൽക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ്...
ഷാര്ജ ആസ്ഥാനമായുള്ള ബജറ്റ് എയര്ലൈന് എയര് അറേബ്യയുടെ സുഹാര്-ഷാര്ജ സര്വീസുകള് ജനുവരി 29 മുതല് ആരംഭിക്കും. ആഴ്ചയില് മൂന്ന് ദിവസങ്ങളിലാണ് സര്വീസുകള് ഉണ്ടാകുക. തിങ്കള്, ബുധന്, വ്യാഴം ദിവസങ്ങളിലാണ് സര്വീസുകള്. ഷാര്ജയില് നിന്ന് രാവിലെ 8.40ന്...
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ ചെയർപഴ്സൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ വിർച്വലായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്....
ന്യൂഡല്ഹി: പെൻഷൻ നൽകുന്നതിന് അടിയന്തരമായി കടമെടുക്കാൻ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കണമെന്ന് കേരളം. ഇതിനായി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പടിവിക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റ സ്യൂട്ട് ഹർജി പരിഗണിച്ച സുപ്രീം കോടതി, കേന്ദ്ര സർക്കാരിന്...
ന്യൂഡല്ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22 ഡ്രൈ ഡേയായി പ്രഖ്യാപിച്ച് മൂന്ന് സംസ്ഥാനങ്ങള്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, അസം, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ചത്. ‘രാമന്റെ മാതാവിന്റെ...
കൗമാരക്കാരിലും യുവാക്കളിലും പുകവലിയും ലഹരിപദാർഥങ്ങളുടെ ഉപയോഗവും വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതേത്തുടര്ന്ന് പലതരം ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ക്രമാതീതമായി കൂടി. ഭാവി തലമുറയെ മുഴുവനായി ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്....
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ പ്രത്യേക മതാചരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 22ന് ആണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തന്റെ പോസ്റ്റിനൊപ്പം വൈകാരിക സന്ദേശവും മോദി പങ്കുവച്ചു. अयोध्या में...