റിയാദ്: ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങി ഒഴാഴ്ചക്ക് ശേഷം മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ് ഇരിക്കൂര് സ്വദേശി മുഹമ്മദിന്റെ മകന് ഷംസാദ് മേനോത്തിനെ (32) താമസ...
കേന്ദ്ര സര്വകലാശാല ഉള്പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്ക് ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി-യു.ജി പരീക്ഷ ഹൈബ്രിഡ് രീതിയില് നടത്താന് തീരുമാനമായി. ഈ വര്ഷം മുതലാണ് ഈ രീതി നടപ്പിലാക്കുന്നത്. രാജ്യത്തെ ഗ്രാമീണ മേഖലയിൽ ഉള്പ്പെടെ എല്ലാവര്ക്കും വീടിനടുത്ത് നിന്ന് തന്നെ...
ന്യൂഡല്ഹി: കോണ്ഗ്രസ് മുന് അധ്യക്ഷ സോണിയാഗാന്ധി രാജസ്ഥാനില് നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബുധനാഴ്ച്ച ജയ്പൂരിലെത്തി നാമനിര്ദേശ പത്രിക സമര്പ്പിക്കുമെന്നാണ് വിവരം. രാഹുല് ഗാന്ധി, മല്ലികാര്ജുന് ഖര്ഗെ എന്നിവര് സോണിയയെ അനുഗമിക്കും. ഇന്ന് രാവിലെ കോണ്ഗ്രസ് നേതാക്കള്...
ന്യൂഡല്ഹി: എന്ജിനിയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിന് ഫലം പ്രസിദ്ധീകരിച്ചു. jeemain.nta.ac.in വെബ്സൈറ്റ് സന്ദർശിച്ച് ഫലം അറിയാം. 23 പേര്ക്ക് പെര്ഫെക്ട് 100 ലഭിച്ചു. ജനുവരി 27, 29, 30, 31, ഫെബ്രുവരി ഒന്ന് തീയതികളിൽ പേപ്പര്...
ബെംഗളൂരു: വീണാ വിജയന് താത്ക്കാലിക ആശ്വാസം. എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹർജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ട രേഖകൾ...
ഓണ്ലൈന് തട്ടിപ്പുകള്ക്ക് തടയിടാന് ആപ്പില് സുരക്ഷ വര്ധിപ്പിച്ച് പുതിയ ഫീച്ചര് അവതരിപ്പിച്ച് വാട്സ്ആപ്പ്. ലോക്ക് ചെയ്ത സ്ക്രീനില് പോലും ആപ്പ് തുറക്കാതെ തന്നെ സ്പാം നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാന് അനുവദിക്കുന്നതാണ് ഫീച്ചര്. നോട്ടിഫിക്കേഷനില്...
ന്യൂഡല്ഹി : കേന്ദ്ര പോലീസ് സേനയിലേക്കുള്ള കോണ്സ്റ്റബിള് പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് പതിമൂന്ന് പ്രദേശിക ഭാഷകളിലും എഴുതാം. ആദ്യമായിട്ടാണ് മറ്റ് പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാനുള്ള അവസരം നല്കുന്നത്. മലയാളം, അസമീസ്, ബംഗാളി,...
ന്യൂഡല്ഹി: ആധാര് വിവരങ്ങള് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്ച്ച് 14 ന് അവസാനിക്കും. കഴിഞ്ഞ ഡിസംബര് 23നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്. ആധാര് സെന്ററില് പോയാണ് വിവരങ്ങള് അപ്ഡേറ്റ്...
ദോഹ: ഖത്തറില് തടവിലായിരുന്ന മുന് നാവികസേന ഉദ്യോഗസ്ഥരെ വിട്ടയച്ചു. മലയാളിയായ രാഗേഷ് ഗോപകുമാര് അടക്കം എട്ട് പേരെയാണ് ഖത്തര് സ്വതന്ത്രരാക്കിയത്. ഇതില് ഏഴുപേര് ഇന്ത്യയില് തിരിച്ചെത്തിയതായി കേന്ദ്രസര്ക്കാര് അറിയിച്ചു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി കോടതി...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം തട്ടിയെടുക്കാൻ വേണ്ടിയുള്ളതല്ല CAA. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയവർക്ക് പൗരത്വം നൽകാനാണ് സി.എ.എ...