ന്യൂഡൽഹി: രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കാൻ 77,000 പേരെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സുരക്ഷാ...
ന്യൂഡൽഹി : ജനുവരി 26 മുതൽ തുടർച്ചയായി മൂന്നു ദിവസങ്ങളിൽ ബാങ്ക് അവധി. ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച് അടക്കുന്ന ബാങ്കുകൾ 29-നാണ് വീണ്ടും പ്രവർത്തനമാരംഭിക്കുക. 27ന് നാലാം ശനിയാഴ്ച, 28 ഞായറാഴ്ച എന്നിവ...
പ്രവാസികൾക്ക് തിരിച്ചടിയായി സൗദി ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പുതിയ തീരുമാനം. സൗദിയിൽ ഇരുചക്ര വാഹനങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലികൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്. ജൂലൈ മുതൽ പുതിയ നിയമം നടപ്പിലാക്കും. ഇതോടെ...
ന്യൂഡല്ഹി : ഫെബ്രുവരി 16-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്ഷക സംഘടനകള്. കാര്ഷിക വിളകള്ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കാത്തതടക്കം വിവിധ വിഷയങ്ങള് ചൂണ്ടിക്കാട്ടിയാണ് ബന്ദ് നടത്തുന്നതെന്ന് ഭാരതീയ കിസാന് യൂണിയന് നേതാവ് രാകേഷ്...
ന്യൂഡൽഹി: നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്കൂൾ ഓഫ് ആർക്കൈവൽ സ്റ്റഡീസ്, ആർക്കൈവ്സ് മാനേജ്മെന്റിൽ നടത്തുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. രേഖകളുടെ സമ്പാദനം, ക്രമീകരണം, തിരിച്ചെടുക്കൽ എന്നിവയുടെ രീതികളെക്കുറിച്ച് പഠിതാക്കൾക്ക് ബോധവത്കരണം...
വിദേശ പഠനവും ജോലിയുമെല്ലാം നിരവധിപ്പേരുടെ സ്വപ്നമാണ്. ആ സ്വപ്നത്തിനായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികളും , ഉദ്യോഗാർത്ഥികളും തെരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് കാനഡയാണ്. ഇപ്പോഴിതാ ആ പ്രതീക്ഷക്ക് മങ്ങൽ ഏൽപ്പിക്കുന്ന പ്രഖ്യാപനമാണ് കാനഡ നടത്തിയിരിക്കുന്നത്. രാജ്യത്ത് സ്റ്റുഡന്റ്...
ദോഹ: സന്ദർശക വിസയിലെത്തിയ കണ്ണൂർ കൂത്തുപറമ്പ് കുനിയിൽ പാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച് അഷ്റഫ് (65) ഖത്തറിൽ നിര്യാതനായി. രണ്ടാഴ്ച മുമ്പാണ് ഭാര്യക്കൊപ്പം ഖത്തറിലെത്തിയത്. താഴലങ്ങാടി പാലമടത്തുമ്മൽ സൈനബയാണ് ഭാര്യ. മക്കൾ: സജീറ, മുഹമ്മദ് സജ്ജാദ്...
അയോധ്യ: രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം ആരംഭിച്ച ചൊവ്വാഴ്ച അയോധ്യയിൽ ഭക്ത ജനപ്രവാഹം. ക്ഷേത്ര കവാടത്തിന് മുന്നിൽ പതിനായിരങ്ങളാണ് തടിച്ചുകൂടി നിൽക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസും സുരക്ഷാസേനകളും പാടുപെടുകയാണ്. തിങ്കളാഴ്ചയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നത്. കഴിഞ്ഞ മൂന്നു...
ന്യൂഡൽഹി:ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്ത് മൊബൈൽ ഫോൺ താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തെ ടെലികോം കമ്പനികൾ മൊബൈൽ താരിഫുകൾ 20 ശതമാനം വരെ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. 2024 ന്റെ പകുതിയോടെ തന്നെ...
അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ ആറര മുതലാണ് ദർശനം ആരംഭിക്കുക. പ്രതിദിനം ഒരുലക്ഷം പേർക്ക് ദർശനം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സി.ആർ.പി.എഫിൽ നിന്ന് യു.പി പൊലീസിന്റെ...