കേന്ദ്രസർവീസിലെ ജൂനിയർ എൻജിനീയർമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 968 ഒഴിവുണ്ട്. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് അവസരം. എൻജിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം....
ന്യൂഡല്ഹി: അടുത്ത അധ്യയന വര്ഷത്തെ മെഡിക്കല് പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര് പ്രസിദ്ധീകരിച്ച് നാഷണല് ബോര്ഡ് ഓഫ് എക്സാമിനേഷന്സ് ഇന് മെഡിക്കല് സയന്സസ്(എന്.ബി.ഇ.എം.എസ്). പി.ജി മെഡിക്കല് പ്രവേശനത്തിനുള്ള നീറ്റ് പിജി 2024 പരീക്ഷ നേരത്തെ...
ന്യുഡൽഹി : യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യു.പി.ഐ) ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാണിപ്പോൾ. പണം കൈമാറുന്നതിനും ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുന്നതിനും ഉപയോഗിച്ചു വരുന്ന യു.പി.ഐ സേവനം ഇനി പേയ്മെൻ്റുകളിൽ മാത്രം ഒതുങ്ങുന്നില്ല. യു.പി.ഐ...
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ പന്ത്രണ്ടാം 12-ാം ക്ലാസിലെ പൊളിറ്റക്കൽ സയൻസ് പാഠപുസ്കത്തിൽനിന്ന് ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും ഒഴിവാക്കി. രാമജന്മഭൂമി പ്രസ്ഥാനത്തിനു പ്രാമുഖ്യം നൽകുന്ന രീതിയിലാണ് പാഠപുസ്തകത്തിൽ പുതിയ മാറ്റം. 2024-25...
കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരമായ പകർച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നൽകി വിദഗ്ധർ. H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി...
ന്യൂഡൽഹി: 2024-’25 അധ്യയനവർഷം മുതൽ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ സി.ബി.എസ്.ഇ. മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണമെന്ന് സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാദമിക്സ്) ജോസഫ് ഇമ്മാനുവൽ പറഞ്ഞു....
ന്യൂഡൽഹി: സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വ്യവസായിയും പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഇപ്പോൾ അവർക്ക് ഒരു ഗാന്ധി കുടുംബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ്...
ന്യൂഡല്ഹി: സ്കൂളുകളിലെ പ്രഭാത അസംബ്ലിയില് ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന നിര്ദേശവുമായി സി.ബി.സി.ഐ (ഭാരത കത്തോലിക്കാ മെത്രാന് സമിതി). സ്ഥാപനത്തിന്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടുത്തണമെന്നും നിര്ദേശമുണ്ട്. 13 പേജുള്ള മാര്ഗനിര്ദേശങ്ങളാണ് സിബിസിഐ കത്തോലിക്കാ സഭയുടെ സ്കൂളുകള്ക്ക്...
ന്യൂഡൽഹി : സൈനിക് സ്കൂളുകൾ സ്വകാര്യമേഖലയിൽ അനുവദിക്കാൻ മോദി സർക്കാർ നയം മാറ്റിയ ശേഷം നൽകിയ സ്കൂളുകളിൽ 62 ശതമാനവും ലഭിച്ചത് ബി.ജെ.പി നേതാക്കൾക്കും ആര്.എസ്.എസ് അനുബന്ധ സംഘടനകൾക്കും. പ്രതിരോധ സേനകളിലേക്ക് സൈനികരെ സംഭാവന നൽകുന്നതിൽ...
ന്യൂഡൽഹി : കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെയും എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) വേട്ടയാടുകയാണെന്ന് ആംആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്. ബി.ജെ.പി.യുടെ ഏകാധിപത്യം അധികനാൾ നീളുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ...