ന്യൂഡല്‍ഹി: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതിയ പട്ടിക പുറത്തിറങ്ങി. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്തുവിട്ട പുതിയ പട്ടികയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 82-ാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ...
India
ഭൂ ആധാര്‍ വരും, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യും; സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് പുതുതലമുറ പരിഷ്‌കാരങ്ങള്‍
ഡല്‍ഹി: ബജറ്റില്‍ സാമ്പത്തികവളര്‍ച്ച ലക്ഷ്യമിട്ട് പുതുതലമുറ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഉയര്‍ന്ന വളര്‍ച്ചനിരക്ക് പ്രാപ്തമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്നുള്ള സംയുക്ത ഭരണപരിഷ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്....
ന്യൂഡല്‍ഹി: കേരളത്തില്‍ 2019-'24 കാലയളവില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 486 പേരെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. 2023-'24-ല്‍ കേരളത്തില്‍ 94 മരണങ്ങളുണ്ടായി. 2021-'22-ലാണ് വന്യജീവി ആക്രമണങ്ങളില്‍...
ന്യൂഡൽഹി : പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) യുടെ ഫലം പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ). സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് പരീക്ഷാ കേന്ദ്രങ്ങളുടെയും...
കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കൽ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം...
അങ്കോള (ഉത്തര കർണാടക) : കർണാടകത്തിലെ അങ്കോളയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽപെട്ട് ലോറിയടക്കം കാണാതായ മലയാളി യുവാവിനായുള്ള കാത്തിരിപ്പ് തുടരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന്...
ദില്ലി: നീറ്റ് യു.ജി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. റോൾ നമ്പർ മറച്ച് ഒരോ സെൻ്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് വിശദമായി...
ഗുജറാത്തിൽ അപൂർവ വൈറസ് ബാധ ബാധിച്ച് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് എട്ട് പേർ മരിച്ചത്. മരിച്ചവരിൽ ആറ് കുട്ടികളും....
ഇസ്രായേല്‍:മലയാളി നഴ്‌സ് ഇസ്രായേലില്‍ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി.അഗസ്റ്റിന്‍ (41) ആണ് മരിച്ചത്. ഇസ്രായേലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി.അഗസ്റ്റിന്‍. ഒഴിവ്...
ചെവിക്ക് വെടിയേറ്റെന്ന് ട്രംപ്, സുരക്ഷിതൻ; അക്രമി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ ചെവിക്ക് വെടിയേറ്റതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍...
