ന്യൂഡല്ഹി: ഭാര്യ വീട്ടുജോലികള് ചെയ്യണമെന്ന് ഭര്ത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കാണാനാകില്ലെന്ന് ഡല്ഹി ഹൈക്കോടതി. എന്നാല് തന്റെ കുടുംബത്തില് നിന്ന് മാറി മറ്റൊരിടത്ത് ജീവിക്കണമെന്ന് ഭര്ത്താവിനോട് ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചന ഹര്ജി തള്ളിയ...
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം ഇന്ന് ഉദ്ഘാടനം ചെയ്യും. സി- സ്പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജനങ്ങള്ക്ക് സമര്പ്പിക്കും. കെ.എസ്ഡി.എഫ്.സി ക്കാണ് സി- സ്പേസിന്റെ...
ന്യൂഡല്ഹി: പരിസ്ഥിതി സൗഹൃദം എന്ന നിലയില് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കാലമാണിത്. വായു മലിനീകരണം കുറക്കുന്നതിന് സര്ക്കാരുകളും ഇലക്ട്രിക് വാഹനങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആദ്യം ഡീസല് കാറുകളെ ഒഴിവാക്കിയ ശേഷം ഭാവിയില് പെട്രോള് വാഹനങ്ങളെയും നിരത്തില് നിന്ന്...
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ.), സംസ്ഥാന ബോർഡ് എന്നിവയുടെ അംഗീകാരമുള്ള ഓപ്പൺ സ്കൂളുകളിൽ പഠിച്ച പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികൾക്കും മെഡിക്കൽ യു.ജി. പ്രവേശനപരീക്ഷയായ നീറ്റ് എഴുതാമെന്ന് സുപ്രീംകോടതി. 1997-ലെ മെഡിക്കൽ...
ന്യൂഡൽഹി:വിദ്യാർഥികളെ വിലയിരുത്തുന്നതിനുള്ള അളവുകോലുകൾ മാറുന്നു. വാർഷിക പരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ് എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ...
ന്യൂഡൽഹി: മെറ്റയുടെ കീഴിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ഫേസ്ബുക്കിലേയും ഇൻസ്റ്റഗ്രാമിലേയും സേവനങ്ങൾ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലായി....
ന്യൂഡൽഹി: ഇസ്രായേലിൽ ഹിസ്ബുള്ള ഗ്രൂപ്പിൻ്റെ മിസൈൽ ആക്രമണത്തിൽ മലയാളിക്ക് ജീവൻ നഷ്ടമായതായും മറ്റു രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ലെബനോനിൽ നിന്നും ഉണ്ടായ ഒരു ടാങ്ക് വേധ മിസൈൽ ആക്രമണത്തിലാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. തിങ്കളാഴ്ച രാവിലെ...
ന്യൂഡല്ഹി: ബാച്ച്ലര് ഓഫ് ആര്ക്കിടെക്ചര് (ബി.ആര്ക്ക്) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകള് ക്ഷണിച്ചു. നാഷണല് ആപ്റ്റിഡ്യൂഡ് ടെസ്റ്റ് ഇന് ആര്ക്കിടെക്ചര് (നാറ്റ) 2024-ലേക്കുള്ള രജിസ്ട്രേഷനുകളാണ് ആരംഭിച്ചത്. നാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷയ്ക്കായി രജിസ്റ്റര് ചെയ്യാം. രാജ്യത്തിന്റെ...
മംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയും എം.ബി.എ വിദ്യാർത്ഥിയുമായ അബിൻ (23) ആണ് അറസ്റ്റിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ കഡബ സർക്കാർ പി.യു...
ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ തടവുകാരെ ജാതി തിരിച്ചു പലവിധ ജോലികൾ എടുപ്പിക്കുന്ന സമ്പ്രദായം കേന്ദ്ര ആഭ്യന്തരവകുപ്പ് നിർത്തലാക്കി. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കോടതിയിൽ നിലവിലുള്ള ഒരു പൊതു താല്പത്യ ഹർജിയെ...