ന്യൂഡല്ഹി: സ്വര്ണം കടത്തിയ സംഭവത്തില് കോണ്ഗ്രസ് നേതാവ് ശശി തരൂരിന്റെ പി.എ അടക്കം രണ്ട് പേര് കസ്റ്റഡിയിലായെന്ന് റിപ്പോർട്ട്. ഡല്ഹി വിമാനത്താവളത്തില്നിന്നാണ് തൂരിന്റെ സഹായി ശിവകുമാര് പ്രസാദും കൂട്ടാളിയും പിടിയിലായത്. 500 ഗ്രാം സ്വര്ണമാണ് ഇവരില്...
ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ ഇന്ത്യക്കെതിരെ ഖത്തറിനായി ബൂട്ടണിയാൻ കണ്ണൂർക്കാരൻ തഹ്സിന് മുഹമ്മദ്. ജൂൺ 11 ന് ദോഹയിൽ നടക്കുന്ന മത്സരത്തിനുള്ള പ്രാഥമിക സംഘത്തിലാണ് മലയാളി താരം ഇടം പിടിച്ചത്. ജൂനിയർ ടീമുകളിൽ ഇതിന്...
മസ്കറ്റ്: ഒമാനില് നിന്ന് കേരളത്തിലേക്കുള്ള കൂടുതല് എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള് റദ്ദാക്കി. ജൂണ് രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്ക്റ്റ് വിമാനവും ജൂണ് മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്കറ്റ് – കോഴിക്കോട്...
മസ്ക്കറ്റ്: രാജ്യത്ത് ഉയർന്ന താപനില കാരണം തൊഴിലാളികൾക്ക് മധ്യദിന അവധി പ്രഖ്യാപിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. അടുത്ത മൂന്ന് മാസമാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും...
ന്യൂഡല്ഹി: പാന് കാര്ഡും ആധാര് കാര്ഡും ബന്ധിപ്പിക്കാത്തവര്ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ഉയര്ന്ന നിരക്കില് നികുതി കണക്കാക്കുന്നത് ഒഴിവാക്കാന് ഈ മാസം 31നകം പാന് കാര്ഡ് ആധാര് കാര്ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്ദേശം. ഈ തീയതിക്കകം പാനും...
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായി ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (എച്ച്.പി.സി.) തയ്യാറാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി എൻ.സി.ഇ.ആർ.ടി. കുട്ടികളുടെ സമഗ്ര വ്യക്തിത്വവികാസം ലക്ഷ്യമിട്ടുള്ള വിലയിരുത്തലുകളാണ് ഹോളിസ്റ്റിക് പ്രോഗ്രസീവ് കാർഡ്...
ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിലേറി അഞ്ച് വർഷത്തിനുള്ളിൽ യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വ്യക്തമാക്കിയത്. ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ചെലവ് വളരെയധികം നിയന്ത്രിക്കാനാകും. മാത്രവുമല്ല, കുട്ടികളുടെ...
ഇന്ത്യൻ ലൈസൻസുണ്ടെങ്കിൽ ലോകത്ത് പലരാജ്യങ്ങളിലും വാഹനമോടിക്കാൻ സാധിക്കും. ഇന്ത്യന് ഡ്രൈവിങ് ലൈസന്സിന് നിയമസാധുതയില്ലാത്ത നാടുകളിൽ അവിടുത്തെ ലൈസൻസ് തന്നെ എടുക്കണം. എന്നാൽ ഇന്റര്നാഷനല് ഡ്രൈവിങ് ലൈസന്സുണ്ടെങ്കില്(IDP) ഇന്ത്യന് ഡ്രൈവിങ് ലൈസന്സിന് നിയമസാധുതയില്ലാത്ത നാടുകളില് പോലും അത്...
പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര് മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. ‘ജനറല് ഹോസ്പിറ്റല്’ എന്ന പരമ്പരയിലെ ബ്രാന്ഡോ കോര്ബിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് വാക്ടര്....
ഗാസ: റഫയിലെ അഭയാര്ഥി ക്യാംപിന് നേരെയുള്ള ഇസ്രയേല് ആക്രമത്തില് 40 പേര് കൊല്ലപ്പെട്ടു. ടാല് അസ്-സുല്ത്താനിലെ ക്യാംപുകള്ക്ക് നേരെയായിരുന്നു ഇസ്രായേല് ആക്രമണം. ആക്രമണത്തിന് ഇരകളായവരില് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അല്ജസീറ റിപ്പോര്ട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രിയാണ്...