ന്യൂഡൽഹി : ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കം മൂന്ന് നിയമങ്ങൾ ഇതോടെ ചരിത്രമാകും. ഐ.പി.സി.ക്ക് പകരം ഭാരതീയ ന്യായ സംഹിതയും (ബി.എൻ.എസ്) സി.ആർ.പി.സി.ക്ക്...
ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മെയ് മാസത്തിലാരംഭിച്ച ഇ-പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ...
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ സേവനങ്ങൾക്ക് ഇനി ചിലവേറും. റിലയൻസ് ജിയോ കഴിഞ്ഞ ദിവസം, പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതായി വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. ജിയോ കമ്പനിക്ക് പിന്നാലെ മറ്റ് സര്വീസ് സേവനദാതാക്കളും നിരക്കുയര്ത്താന് സാധ്യതയുണ്ട്....
ന്യൂഡൽഹി : കേന്ദ്ര സര്ക്കാരിന്റെ ആയുഷ്മാന് ഭാരത് ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയുടെ കീഴില് 70 വയസിന് മുകളില് പ്രായമുള്ള രാജ്യത്തെ എല്ലാ പൗരര്ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്മു പാര്ലമെൻ്റിൽ അറിയിച്ചു. ഇരുസഭകളുടേയും സംയുക്ത യോഗത്തെ...
കാലിഫോര്ണിയ: ഹോളിവുഡ് നടനും ടെലിവിഷന് താരവുമായ ബില് കോബ്സ് (90) അന്തരിച്ചു. കാലിഫോര്ണിയയിലെ റിവര്സൈഡിലെ വസതിയില് വാര്ധക്യസഹജമായ രോഗങ്ങളെ തുടര്ന്നായിരുന്നു അന്ത്യം. 1934 ല് ഒഹായോയിലെ ക്ലീവ്ലാന്റിലാണ് ബില് കോബ്സ് ജനിച്ചത്. മാതാപിതാക്കള് കെട്ടിട നിര്മാണ...
ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കെജ്രിവാളിനെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സി.ബി.ഐ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന്...
ന്യൂഡല്ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബി.ജെ.പി എം.പി ഓം ബിര്ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്ച്ചയായി രണ്ടാം തവണയാണ് ഓം ബിര്ള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്നിന്നുള്ള എം.പിയാണ് അദ്ദേഹം. സ്പീക്കറായി ഓം ബിര്ളയെ തിരഞ്ഞെടുത്തതിന് പിന്നാലെ...
ദില്ലി: രാഹുൽ ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്. രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം...
ന്യൂഡല്ഹി: വാടക ഗര്ഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും 180 ദിവസം (ആറു മാസം) അവധി നല്കി കേന്ദ്ര സര്ക്കാര്. 1972-ലെ സെല്ട്രല് സിവില് സര്വ്വീസ് നിയമമാണ് ഭേദഗതി ചെയ്തത്. വാടക ഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ...
ദില്ലി: മാറ്റിവെച്ച നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്. പരീക്ഷ നടത്താനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ...