ഡെറാഡൂൺ: കുംഭമേളക്ക് ശേഷം ഉത്തരാഖണ്ഡിൽ കോവിഡ് കേസുകളിൽ വൻവർധന. ഒരുമാസം കൊണ്ട് 1.3 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ഹരിദ്വാറിൽ മഹാകുംഭമേള നടന്ന മാർച്ച് 31 മുതൽ ഏപ്രിൽ 24വരെ കോവിഡ് കേസുകളിൽ 1800 ശതമാനമാണ്...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശുപത്രികളില്‍ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിര്‍ബന്ധമില്ല. ഒരു രോഗിക്കും സേവനങ്ങള്‍ നിരസിക്കാന്‍ പാടില്ലെന്നതും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു. പുതുക്കിയ മാനദണ്ഡങ്ങള്‍...
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവിറക്കി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും...
തമിഴ്നാട്: തമിഴ്നാട്ടിൽ രണ്ടാഴചത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്തരവിറക്കി. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മെയ് 10 മുതൽ മെയ് 24 വരെയായിരിക്കും ലോക്ഡൗൺ. തിങ്കളാഴ്ച പുലർച്ചെ...
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണ്ണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ...
ഒരു കാലത്ത് പലരും കൗതുകത്തോടെ സൂക്ഷിച്ച പഴയ നോട്ടുകൾക്കും നാണയങ്ങൾക്കും ഇന്ന് വില പതിനായിരങ്ങൾ. പഴയ നോട്ടുകളും നാണയങ്ങളും വിൽപ്പനക്കുവെച്ച കോയിൻ ബസാർ എന്ന വെബ്സൈറ്റിൽ നിന്ന് മോഹവില നൽകി താൽപ്പര്യക്കാർക്ക് ഇവ ഓൺലൈനായി വാങ്ങാനാകും....
ഹൈദരാബാദ്: മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി. ആനന്ദ് (67) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആന്ധ്രയിലെ ശ്രീകുളത്ത് ജനിച്ച ജി. ആനന്ദ്, പാണ്ഡണ്ടി കാപ്പുറം...
രാജസ്ഥാന്: കുഴല്‍ കിണറില്‍ വീണ കുട്ടിയെ പതിനാറ് മണിക്കൂറിനൊടുവില്‍ രക്ഷപ്പെടുത്തി. രാജസ്ഥാനില്‍ തൊണ്ണൂറടി താഴ്ച്ചയുള്ള കുഴല്‍ കിണറില്‍ വീണ നാലു വയസ്സുകാരനെ പതിനാറ് മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച്ച രാവിലെ...
കണ്ണൂർ: വ്യാഴാഴ്ച ടാങ്കർ ലോറി മറിഞ്ഞ ചാലയിൽ അപകടം വഴിമാറിയത് തലനാരിഴക്ക്. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ടാങ്കറിൽ നിന്ന് ഉടൻ വാതകചോർച്ച ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് അത് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കിൽ ടാങ്കർ പൊട്ടിത്തെറിച്ച് 2012ലെ...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം നേരിടാൻ മതിയായ ഒരുക്കം നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സംഭരണ സംവിധാനം അടിയന്തരമായി ഒരുക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു....