റാഞ്ചി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് വയസ്സുള്ള കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന് ആരോപണം. ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടി മരിച്ചതിന് ശേഷവും രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിയാതെവന്നതോടെ ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
മുംബൈ: നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്റെ അച്ഛന് കെ.ഡി. ചന്ദ്രന് (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുംബൈയിലെ അറിയപ്പെടുന്ന നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ.ഡി. ചന്ദ്രന് വാര്‍ധക്യ സഹജമായ അസുഖം മൂലം...
മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ എപ്പോൾ വാട്സാപ്പ് തുറന്നാലും വരുന്നൊരു അറിയിപ്പുണ്ട്. വാട്സാപ്പ് അവരുടെ പുതിയ സ്വകാര്യതാ നയം കൊണ്ടുവരുന്നു അതിന് ഞാൻ അനുകൂലിക്കുന്നു എന്ന് ക്ളിക്ക് ചെയ്യണം എന്നാവശ്യപ്പെട്ടുളളതാണത്. നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ...
പുനെ : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പി.യുമായ രാജീവ് സതാവ് (46) അന്തരിച്ചു. ഏപ്രിൽ 22ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുനെയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവെ ഞായറാഴ്ചയായിരുന്നു അന്ത്യം. എ.ഐ.സി.സി. അംഗം കൂടിയായ സതാവ്...
ജലന്ധർ :കോവിഡ് ബാധിച്ച് മരിച്ച മകളുടെ മൃതദേഹം പിതാവ് സംസ്കരിക്കാന്‍ കൊണ്ടുപോയത് തോളിലേറ്റി. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ളതാണ് ഈ ദാരുണരംഗം. എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നുവെന്ന ചോദ്യത്തിന് ദിലീപ് എന്ന ആ പിതാവ് നല്കുന്ന മറുപടി ഇതാണ്.....
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ സിലിൻഡറുകൾക്ക് വേണ്ടി ജനങ്ങൾ ഞെട്ടോട്ടമോടുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്ത് കണ്ടത്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ മിക്ക രോഗികളും വീടുകളിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നത്. എന്നാൽ, ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങൾ കണ്ടെത്താൻ...
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അമൃത്സറിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . 2004 മുതൽ 2008 വരെ കേരള ഗവർണറായിരുന്നു അദ്ദേഹം. പിന്നീട്...
മുംബൈ: കോവിഡ് സമയത്ത് സഹായഹസ്തവുമായി ജിയോയും. രണ്ട് പ്രത്യേക സംരംഭങ്ങളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം, നിലവിലുള്ള പാന്‍ഡെമിക് കാരണം ജിയോ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 300 സൗജന്യ ഔട്ട്ഗോയിംഗ്...
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സി.ബി.എസ്.ഇ. പരിഗണിക്കുന്നു. ഇത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കോവിഡ്...
ഭോപ്പാൽ: കോവിഡ് രോഗിയെ പുരുഷ നഴ്സ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഭോപ്പാലിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. ഒരു മാസം മുമ്പ് നടന്ന സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് പുറത്ത് വന്നത്. 43കാരിയെ...